അടൽ ബിഹാരി വാജ്പേയി- വിധിഷ, ലക്നൗ (1991) ഇന്ദിരാ ഗാന്ധി- റായ് ബറേലി, മേഡക് (1980) ലാലു പ്രസാദ് യാദവ്- സരൺ, പാടലിപുത്ര (2009) എൽ.കെ.അദ്വാനി- ന്യൂഡൽഹി, ഗാന്ധി നഗർ (1991) മുലായം സിംഗ് യാദവ്- അസംഗര്‍, മണിപ്പുരി (2014) നരേന്ദ്ര മോദി- വഡോദര, വാരണാസി (2014) സോണിയാ ഗാന്ധി- റായ് ബറേലി, അമേഠി (1999)