അർദ്ധരാത്രി അമിതവേഗത്തിൽ പറന്ന കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ച് മറിഞ്ഞു;ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Last Updated:
രാത്രി 12 മണിയോടെയായിരുന്നു അപകടം. കഠിനംകുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്
1/5
 തിരുവനന്തപുരം ടെക്കനോപാർക്കിന് സമീപം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു.
തിരുവനന്തപുരം ടെക്കനോപാർക്കിന് സമീപം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു.
advertisement
2/5
 രാത്രി 12 മണിയോടെയായിരുന്നു അപകടം. കഠിനംകുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
രാത്രി 12 മണിയോടെയായിരുന്നു അപകടം. കഠിനംകുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
advertisement
3/5
 കാറോടിച്ചിരുന്നയാൾ ഓടി രക്ഷപ്പെട്ടു. അതേസമയം ഒപ്പം കാറിലുണ്ടായിരുന്നയാൾക്ക് വലിയ പരിക്കുകളില്ല.
കാറോടിച്ചിരുന്നയാൾ ഓടി രക്ഷപ്പെട്ടു. അതേസമയം ഒപ്പം കാറിലുണ്ടായിരുന്നയാൾക്ക് വലിയ പരിക്കുകളില്ല.
advertisement
4/5
 കഠിനംകുളം സ്വദേശി വിനോദിൻ്റെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ അമിതവേ​ഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
കഠിനംകുളം സ്വദേശി വിനോദിൻ്റെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ അമിതവേ​ഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
advertisement
5/5
 ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
advertisement
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
  • വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

  • വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് തൃക്കാക്കര പൊലീസ് അന്വേഷണസംഘം വ്യക്തമാക്കി.

  • വേടൻ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാനാണ് താൻ വന്നതെന്നും പറഞ്ഞു.

View All
advertisement