ലോക്ക് ഡൗൺ: കേരളത്തിൽ കുടുങ്ങിയ വിദേശികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചു

Last Updated:
കേരളം  സുരക്ഷിതമാണെന്ന്  കരുതി നാട്ടിലേക്ക്  മടങ്ങാത്ത ധാരാളം വിദേശികൾ ഇനിയും  സംസ്ഥാനത്തുണ്ട്
1/6
lockdown, epidemic act, curfew, നിരോധനാജ്ഞ, കോട്ടയം, കോവിഡ്19, കൊറോണ, coronavirus india​ coronavirus update coronavirus in india coronavirus kerala coronavirus news world coronavirus coronavirus live
ലോക് ഡൗണിൽ  കേരളത്തിലും തമിഴ്നാട്ടിലുമായി കുടുങ്ങിയവരെ  സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചു.
advertisement
2/6
Coronavirus Pandemic, UAE, coronavirus, corona virus, coronavirus india, coronavirus in india, Covid 19, coronavirus kerala, coronavirus update, coronavirus symptoms, coronavirus in kerala, corona virus india, corona virus kerala, symptoms of coronavirus, coronavirus italy, കൊറോണ വൈറസ്, കൊറോണ കേരളത്തിൽ, കോവിഡ് 19
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം  നെടുമ്പാശേരിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു..  
advertisement
3/6
 ടൂറിസ്റ്റ് വിസയിൽ മാർച്ച് 11 ന് മുൻപ് സംസ്ഥാനത്തെത്തിയവരിൽ 3 വയസുകാരൻ മുതൽ 85 വയസുള്ളവർ വരെയുണ്ട്. ഫ്രഞ്ച് എംബസിയിയുടെ അഭ്യർഥനയെ തുടർന്നാണ് വിദേശകാര്യ വകുപ്പ് വിഷയത്തിൽ ഇടപെട്ടത്
ടൂറിസ്റ്റ് വിസയിൽ മാർച്ച് 11 ന് മുൻപ് സംസ്ഥാനത്തെത്തിയവരിൽ 3 വയസുകാരൻ മുതൽ 85 വയസുള്ളവർ വരെയുണ്ട്. ഫ്രഞ്ച് എംബസിയിയുടെ അഭ്യർഥനയെ തുടർന്നാണ് വിദേശകാര്യ വകുപ്പ് വിഷയത്തിൽ ഇടപെട്ടത്
advertisement
4/6
 വിനോദ സഞ്ചാര വകുപ്പിന്റെ കൂടി സഹായത്തോടെയാണ് സഞ്ചാരികളെ നെടുമ്പാശ്ശേരിയിലെത്തിച്ചത്.. ഇവരുടെ ആരോഗ്യ പരിശോധനയും പൂർത്തീകരിച്ചു
വിനോദ സഞ്ചാര വകുപ്പിന്റെ കൂടി സഹായത്തോടെയാണ് സഞ്ചാരികളെ നെടുമ്പാശ്ശേരിയിലെത്തിച്ചത്.. ഇവരുടെ ആരോഗ്യ പരിശോധനയും പൂർത്തീകരിച്ചു
advertisement
5/6
 ഫ്രഞ്ച് എംബസി ചാർട്ടർ ചെയ്ത എയർ ഇന്ത്യ വിമാനത്തിലാണ്  ഇവരെ തിരിച്ചയച്ചത്.  അയ്യായിരത്തിലധികം പേർ മരിച്ച ഫ്രാൻസിനെക്കാൾ കേരളം  സുരക്ഷിതമാണെന്ന്  കരുതി നാട്ടിലേക്ക്  മടങ്ങാത്ത ഫ്രഞ്ച് പൗരൻമാർ ഇനിയും  സംസ്ഥാനത്തുണ്ട്

6/6
 ബ്രിട്ടൺ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 200 പേരും റഷ്യയിൽ നിന്നുള്ള നൂറുപേരും കേരളത്തിൽ ഉണ്ടെന്നാണ് കണക്കുകൾ
ബ്രിട്ടൺ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 200 പേരും റഷ്യയിൽ നിന്നുള്ള നൂറുപേരും കേരളത്തിൽ ഉണ്ടെന്നാണ് കണക്കുകൾ
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement