Horoscope August 22| സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക; പോസിറ്റീവായി മുന്നോട്ട് പോകുക : ഇന്നത്തെ രാശിഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ആഗസ്റ്റ് 22-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/13
daily Horosope, daily predictions, Horoscope for 12 august, horoscope 2025, chirag dharuwala, daily horoscope, 12 august 2025, astrology, astrology news, horoscope news, news 18, news18 kerala, ദിവസഫലം, രാശിഫലം, 12 ഓഗസ്റ്റ് 2025, ചിരാഗ് ധാരുവാല, daily horoscope on 12 august 2025 by chirag dharuwala
വെല്ലുവിളികള്‍ക്കും ഇന്ന് വരാനിരിക്കുന്ന അവസരങ്ങള്‍ക്കും വേണ്ടി തയ്യാറെടുക്കാം. രാശിഫലം വായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാം. മേടം രാശിക്കാര്‍ ഇന്ന് നിങ്ങളുടെ ഭക്ഷണത്തില്‍ ശ്രദ്ധിക്കണം. ഇടവം രാശിക്കാര്‍ സാമ്പത്തികകാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം. മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സംതൃപ്തി തോന്നും. കര്‍ക്കിടകം രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം. വലിയ നിക്ഷേപം നടത്തുന്നതിനുമുമ്പ് നന്നായി ചിന്തിക്കുക. ചിങ്ങം രാശിക്കാര്‍ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് വേഗത്തില്‍ നീങ്ങും. കന്നി രാശിക്കാരും സാമ്പത്തിക കാര്യങ്ങളില്‍ ഇന്നത്തെ ദിവസം ചിന്തിച്ച് തീരുമാനമെടുക്കണം. തുലാം രാശിക്കാര്‍ക്ക് ഇന്ന് പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അവസരം ലഭിക്കും. വൃശ്ചികം രാശിക്കാരുടെ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ധനു രാശിക്കാര്‍ പ്രിയപ്പെട്ടവരുമായി സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും അന്തരീക്ഷം ഉണ്ടാക്കണം. മകരം രാശിക്കാര്‍ക്ക് ബന്ധങ്ങളില്‍ മാധുര്യം നിലനിര്‍ത്താനാകും. കുംഭം രാശിക്കാര്‍ നിങ്ങളുടെ വികാരങ്ങള്‍ പങ്കിടണം. മീനം രാശിക്കാര്‍ക്ക് ബിസിനസില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും.
advertisement
2/13
 ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ഊര്‍ജ്ജം യഥാര്‍ത്ഥ ദിശയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുക. ചില പുതിയ വെല്ലുവിളികള്‍ ഇന്ന് നിങ്ങള്‍ ജോലിയില്‍ നേരിട്ടേക്കും. എന്നാല്‍ നിങ്ങളുടെ ആത്മവിശ്വാസവും പോസിറ്റിവിറ്റിയും അത് മറികടക്കാന്‍ സഹായിക്കും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും പുരോഗതിയുണ്ടാകും. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മനസ്സിന് ഉണര്‍വ് പകരും. പ്രണയ ബന്ധങ്ങളില്‍ മാധുര്യം കാണാനാകും. എന്നാല്‍ ചെറിയ തെറ്റിദ്ധാരണകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഹാരക്രമം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ദ വേണം. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുക. ബുദ്ധിപൂര്‍വം നിക്ഷേപം നടത്തുക. ഇന്ന് നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കാണാനാകും. അതുകൊണ്ട് പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ടുപോകുക. ഭാഗ്യ സംഖ്യ: 6, ഭാഗ്യ നിറം: പച്ച

3/13
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞതായിരിക്കും. നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ വ്യക്തത വരുത്താനുള്ള സമയമാണിത്. ജോലിയില്‍ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചേക്കും. അതുകൊണ്ട് നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാന്‍ മടിക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം. വലിയ എന്തെങ്കിലും നിക്ഷേപം നടത്തുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ പതിവ് വ്യായാമവും സമീകൃതാഹാരവും പിന്തുടരുക. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കും. നിങ്ങളുടെ അടുത്ത ബന്ധുക്കളുമായി സമയം ചെലവഴിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. എല്ലാവരോടും ഇടപ്പഴകാനും നിങ്ങളുടെ ചിന്തകള്‍ പങ്കിടാനുമുള്ള സമയമാണിത്. ചില പഴയ ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക് വന്നേക്കാം. ഇത് നിങ്ങളില്‍ സന്തോഷം നിറയ്ക്കും. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഇന്ന് സംതൃപ്തിയും വിജയവും നിറഞ്ഞതായിരിക്കും. പോസിറ്റീവായി മുന്നോട്ട് പോകുക. നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: ഇളംനീല

4/13
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം മുഴുവനും ആശയവിനിമയവും പുതിയ പദ്ധതികളും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ചിന്തകളില്‍ വ്യക്തത കാണാനാകും. നിങ്ങള്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കൂടുതല്‍ ഓപ്പണായി സംസാരിക്കും. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ ഇതാണ് ശരിയായ സമയം. ബിസിനസ് കാര്യങ്ങളില്‍ നിങ്ങളുടെ ആശയങ്ങള്‍ കേള്‍ക്കും. നിങ്ങളുടെ പദ്ധതിയില്‍ നിങ്ങള്‍ക്ക് പുതിയ പ്രചോദനം ലഭിക്കും. എന്നിരുന്നാലും ക്ഷമയോടെയിരിക്കണം. എല്ലാ വശങ്ങളും ശ്രദ്ധിച്ച് മാത്രമേ പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ പാടുള്ളൂ. വ്യക്തിജീവിതത്തില്‍ ബന്ധങ്ങള്‍ ശക്തമായിരിക്കും. പഴയ തര്‍ക്കം പരിഹരിക്കപ്പെടും. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മാനസിക സമാധാനം ആവശ്യമാണ്. ധ്യാനവും യോഗയും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇവ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. നിങ്ങളുടെ ചുറ്റമുള്ള കാര്യങ്ങളെ വിലമതിക്കുക. പോസിറ്റിവിറ്റി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും. ഭാഗ്യ സംഖ്യ: 5, ഭാഗ്യ നിറം: പിങ്ക്
advertisement
5/13
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മുഴുവനും ആവേശവും പോസിറ്റിവിറ്റിയും നിറഞ്ഞതായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. ഇത് നിങ്ങളുടെ പരസ്പര ബന്ധം ശക്തിപ്പെടുത്തും. ജോലിയുടെ കാര്യത്തില്‍ കഠിനാധ്വാനവും സമര്‍പ്പണവും ഫലം ചെയ്യും. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പിന്തുണ നിങ്ങളെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കും. എന്തെങ്കിലും വെല്ലുവിളികള്‍ നേരിട്ടാല്‍ അതിനെ ക്ഷമയോടെ നേരിടുക. കാര്യങ്ങള്‍ മനസ്സിലാക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ധ്യാനത്തിനും വിശ്രമത്തിനും വേണ്ടിയുള്ള സമയമാണിത്. നിങ്ങള്‍ക്ക് മാനസിക സമാധാനം ആവശ്യമാണ്. ധ്യാനവും യോഗയും ഗുണം ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കുക. വലിയ നിക്ഷേപം നടത്തുന്നതിനു മുമ്പ് നന്നായി ചിന്തിക്കുക. ചെറിയ ചെലവുകളില്‍ ശ്രദ്ധിക്കുക. അപ്പോള്‍ നിങ്ങളുടെ സാമ്പത്തിക നില തീര്‍ച്ചയായും ശക്തമാകും. സര്‍ഗ്ഗാത്മകത വികസിപ്പിക്കാനും ഇത് നല്ല സമയമാണ്. എന്തെങ്കിലും പുതിയ കാര്യങ്ങളോ ഹോബിയിലോ ഏര്‍പ്പെടുക. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. നിങ്ങളുടെ വികാരങ്ങളെ ശ്രദ്ധിക്കുക. പോസിറ്റീവായി മുന്നോട്ടുപോകുക. ഭാഗ്യ സംഖ്യ: 7, ഭാഗ്യ നിറം: ആകാശനീല

6/13
leo
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം മുഴുവനും നിങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ഉള്ളിലെ സര്‍ഗ്ഗാത്മകത പുറത്തുകൊണ്ടുവരാന്‍ നിങ്ങള്‍ ശ്രമിക്കും. കുടുംബവുമായി സമയം ചെലവഴിക്കാന്‍ നല്ല അവസരം ലഭിക്കും. അവരുമായി അടുപ്പം നിലനിര്‍ത്തുക. ജോലിയില്‍ നിങ്ങള്‍ക്ക് പരമാവധി ആത്മവിശ്വാസം കാണാനാകും. നിങ്ങളുടെ സുഹൃത്തുക്കളുമായുള്ള ആശയവിനിമയം ആസ്വദിക്കാനാകും. അവര്‍ നിങ്ങളുടെ ആശയങ്ങളെ പിന്തുണയ്ക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. സമ്മര്‍ദ്ദം കുറയ്ക്കുക. പ്രണയ ബന്ധത്തിലും ശ്രദ്ധയോടെ നീങ്ങണം. തുറന്ന ആശയവിനിമയത്തിലൂടെ മാത്രമേ ബന്ധങ്ങള്‍ ശക്തമാക്കാന്‍ ആകുകയുള്ളൂവെന്ന് ഓര്‍മ്മിക്കുക. പുതിയ അനുഭവങ്ങള്‍ക്കായി തയ്യാറെടുക്കുക. പുതിയ വെല്ലുവിളികളില്‍ സ്വയം തെളിയിക്കുക. ഇന്ന് നിങ്ങള്‍ക്ക് ആവേശവും പോസിറ്റിവിറ്റിയും കാണാനാകും. ഇത് പരമാവധി പ്രയോജനപ്പെടുത്തുക. ഭാഗ്യ സംഖ്യ: 13, ഭാഗ്യ നിറം: പര്‍പ്പിള്‍
advertisement
7/13
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ സാധ്യതകളുടെ വാതില്‍ തുറന്നുകിട്ടും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലം കാണാനാകും. ജോലിയില്‍ സഹപ്രവര്‍ത്തകള്‍ നിങ്ങളുടെ ആശയങ്ങളെ അഭിനന്ദിക്കും. ഇത് നിങ്ങള്‍ക്ക് പ്രചോദനം നല്‍കും. വ്യക്തിജീവിതത്തില്‍ സ്ഥിരത നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മനസ്സിന് സന്തോഷം നല്‍കും. ആരോഗ്യം നല്ലതായിരിക്കും. എന്നാല്‍ ദിനചര്യയില്‍ നിങ്ങള്‍ കുറച്ച് വ്യായാമം കൂടി ഉള്‍പ്പെടുത്തണം. നിങ്ങളുടെ  മാനസിക ആരോഗ്യം ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ചിന്തിച്ച് തീരുമാനമെടുക്കുക. നിക്ഷേപം നടത്തുന്നതില്‍ തിടുക്കം കാണിക്കരുത്. വൈകാരികമായി നോക്കിയാല്‍ ബന്ധങ്ങളില്‍ ആശയവിനിമയത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കും. തുറന്നു സംസാരിക്കുന്നതിലൂടെ എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ മാറ്റാനാകും. ദിവസം പോസിറ്റീവ് ഊര്‍ജ്ജം പരത്താനായി ഉപയോഗിക്കുക. നിങ്ങളുടെ കഠിനാധ്വാനവും പോസിറ്റീവ് ചിന്തകളും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. ഭാഗ്യ സംഖ്യ: 1, ഭാഗ്യ നിറം: നേവി ബ്ലൂ

8/13
libra
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുകയും പോസിറ്റീവ് എനര്‍ജി അനുഭവപ്പെടുകയും ചെയ്യും. നിങ്ങളുടെ ചിന്തകളില്‍ വ്യക്തതയും ദൃഢനിശ്ചയവും വര്‍ദ്ധിക്കും. ഇത് നിങ്ങളെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാന്‍ സഹായിക്കും. സാമൂഹിക ബന്ധങ്ങളിലും നിങ്ങള്‍ സജീവമായിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. പ്രത്യേക സാഹചര്യങ്ങളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുക. നിങ്ങളുടെ നൈതികത നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കും. നിങ്ങളുടെ വൈകാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സമയമാണിത്. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുകയും നിങ്ങളുടെ ചിന്തകളും വികാരങ്ങളും പങ്കിടുകയും ചെയ്യുക. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് റിവാര്‍ഡ് ലഭിക്കും. നിങ്ങളുടെ കഴിവുകളെ സഹപ്രവര്‍ത്തകര്‍ അഭിനന്ദിക്കും. പുതിയ പ്രോജക്ട് ഏറ്റെടുക്കാന്‍ ഇതാണ് ശരിയായ സമയം. പക്ഷേ, തീരുമാനങ്ങള്‍ ശ്രദ്ധിച്ച് മാത്രം എടുക്കുക. ആരോഗ്യം ശ്രദ്ധിക്കുക. യോഗയും ധ്യാനവും സ്വീകരിക്കുക. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ധൈര്യവും ആവേശവും കാണാനാകും. ഇത് നിങ്ങളെ സ്വപ്‌നങ്ങളിലേക്ക് നീങ്ങാന്‍ സഹായിക്കും. ഭാഗ്യ സംഖ്യ: 9, ഭാഗ്യ നിറം: ഇളം പച്ച
advertisement
9/13
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് ഊര്‍ജ്ജവും ആത്മവിശ്വാസവും അനുഭവപ്പെടും. പുതിയ അവസരങ്ങള്‍ക്കായുള്ള സാധ്യതകള്‍ തുറന്നുകിട്ടും. പ്രത്യേകിച്ചും നിങ്ങളുടെ ജോലിയില്‍. നിങ്ങളുടെ കഠിനാധ്വാനവും വിദ്യാഭ്യാസവും അംഗീകരിക്കുന്നവര്‍ നിങ്ങളെ അഭിനന്ദിക്കാന്‍ മടിക്കില്ല. നിങ്ങളുടെ കുടുംബ ജീവിതവും സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ഇത് നിങ്ങള്‍ക്ക് സമാധാനം നല്‍കും. നിങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണം. പതിവായി വ്യായാമവും ധ്യാനവും ചെയ്യുക. ഇത് നിങ്ങളെ ശാരീരികമായും മാനസികമായും ആരോഗ്യകരമാക്കും. നിങ്ങളുടെ വികാരങ്ങളെ ഉണര്‍ത്തേണ്ടതുണ്ട്. ഇത് നിങ്ങളെ മുന്നോട്ടുനയിക്കും. ആളുകളുമായുള്ള ഐക്യം നിലനിര്‍ത്തുക. ഇത് പോസിറ്റിവിറ്റി വര്‍ദ്ധിപ്പിക്കും. ഭാഗ്യ സംഖ്യ: 16, ഭാഗ്യ നിറം: വെള്ള

10/13
sagittarius
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ആവേശവും ഊര്‍ജ്ജവും നിറഞ്ഞതായിരിക്കും. നിങ്ങള്‍ പുതിയ ആശയങ്ങളിലേക്കും പദ്ധതികളിലേക്കും ആകര്‍ഷിക്കപ്പെടും. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാന്‍ വലിയ ചുവടുകള്‍ വെക്കേണ്ട സമയമാണിത്. നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ നിങ്ങളോട് പോസിറ്റീവായിരിക്കും. ഇത് നിങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. ജോലിയിലും നിങ്ങള്‍ പിന്തുണ ലഭിക്കും. പക്ഷേ, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉയര്‍ന്ന തലത്തിലായിരിക്കും. അതുകൊണ്ട് കലയിലും എഴുത്തിലും നിങ്ങളെ പ്രകടിപ്പിക്കാന്‍ നല്ല അവസരമുണ്ടാകും. കുടുംബവുമായി സമയം ചെലവഴിക്കുന്നത് നിങ്ങള്‍ ആസ്വദിക്കും. പ്രിയപ്പെട്ടവരുമായി പ്രണയത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷമുണ്ടാക്കുക. ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. വ്യായാമത്തിലും സമീകൃതാഹാരത്തിലും ശ്രദ്ധിക്കുക. ഇന്നത്തെ ദിവസം പുതിയ തുടക്കത്തിന്റേതാണ്. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയും സ്വപ്‌നങ്ങളിലേക്ക് നീങ്ങുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 19, ഭാഗ്യ നിറം: ഓറഞ്ച്
advertisement
11/13
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം മുഴുവനും പോസിറ്റീവായിരിക്കും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസം തോന്നും. ഇത് പദ്ധതികളില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് ഇന്ന് ചില പ്രത്യേക അവസരങ്ങള്‍ ലഭിച്ചേക്കാം. ഇത് നന്നായി പ്രയോജനപ്പെടുത്തുക. നിങ്ങള്‍ ജാഗ്രത പാലിക്കണം. ബന്ധങ്ങളില്‍ മാധുര്യം നിലനില്‍ക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നത് പരസ്പരമുള്ള അടുപ്പം ശക്തമാക്കും. സുഹുത്തുക്കളെ കാണുന്നതും അവരോട് സംസാരിക്കുന്നതും നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും നല്‍കും. ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വ്യായാമവും ധ്യാനവും നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും. ജോലിയില്‍ വെല്ലുവിളികള്‍ നേരിട്ടേക്കാം. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് അത് പരിഹരിക്കാനാകും. പോസിറ്റീവ് മനോഭാവം നിലനിര്‍ത്തുക. ലക്ഷ്യങ്ങളിലേക്ക് നീങ്ങുക. എല്ലാ പ്രശ്‌നങ്ങളെയും അവസരങ്ങളായി കാണുക. നിങ്ങളുടെ കഠിനാധ്വാനത്തില്‍ വിശ്വസിക്കുക. ഭാഗ്യ സംഖ്യ: 12, ഭാഗ്യ നിറം: മെറൂണ്‍

12/13
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ പുതിയ ഊര്‍ജ്ജം കാണാനാകും. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാനുള്ള സമയമാണിത്. എന്ത് ജോലി ചെയ്താലും അതില്‍ വിജയിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. നിങ്ങളുടെ ആശയങ്ങളുടെ ശക്തിയും പ്രതിബദ്ധതയും വെല്ലുവിളി നിറഞ്ഞ ഏത് സാഹചര്യങ്ങളെയും മറികടക്കാന്‍ സഹായിക്കും.സാമൂഹിക ജീവിതത്തിലും ആവേശം കാണാനാകും. സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ഇത് നിങ്ങളുടെ മാനസിക നില മെച്ചപ്പെടുത്തും. നിങ്ങളുടെ വികാരങ്ങള്‍ പങ്കിടുക. ഇത് നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാക്കും. സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാനുള്ള സമയമാണിത്. പുതിയ കഴിവുകള്‍ നേടാനും ഇത് നല്ല സമയമാണ്. ഇത് നിങ്ങള്‍ക്ക് പോസിറ്റിവിറ്റിയും സംതൃപ്തിയും നല്‍കും. ആരോഗ്യത്തില്‍ ധ്യാനവും വ്യായാമവും ഉള്‍പ്പെടുത്തുക. ഇത് നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ ഊര്‍ജ്ജം നല്‍കും. മൊത്തത്തില്‍ നിങ്ങള്‍ക്കിന്ന് അവിശ്വസനീയമായ അവസരങ്ങള്‍ നിറഞ്ഞതായിരിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുക. ഭാഗ്യ സംഖ്യ: 4, ഭാഗ്യ നിറം: ചുവപ്പ്

13/13
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ സംതൃപ്തി നിറഞ്ഞതായിരിക്കും. നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കാനും ഉണര്‍ത്താനും ഇന്ന് അവസരം ലഭിക്കും. പ്രത്യേകമായി ആരെങ്കിലുമൊത്ത് സമയം സമയം ചെലവഴിക്കുന്നുണ്ടെങ്കില്‍ ആ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാകും. നിങ്ങളുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. ഇത് നിങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. ആരോഗ്യത്തില്‍ ഇന്നത്തെ ദിവസം ശ്രദ്ധിക്കുക. പ്രത്യേകിച്ച് മാനസിക ആരോഗ്യത്തില്‍. യോഗയും ധ്യാനവും ചെയ്യാന്‍ സമയം കണ്ടെത്തുക. ഇത് മാനസിക സമാധാനം നല്‍കും. ബിസിനസില്‍ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും. ഒരു പ്രോജക്ടില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ പോസിറ്റീവ് റിസള്‍ട്ട് കാണാനാകും. ആശയവിനിമയത്തില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വാക്കുകള്‍ മറ്റുള്ളവരെ ആഴത്തില്‍ സ്വാധീനിക്കും. സാമൂഹിക ജീവിതത്തിലും നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചെലവഴിക്കുന്നത് പരസ്പര ധാരണ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നിങ്ങളുടെ സെന്‍സിറ്റിവിറ്റിയാണ് നിങ്ങളുടെ കരുത്ത്. ഇത് ശരിയായി ഉപയോഗിച്ച് ഉദ്ദേശ്യം വ്യക്തമാക്കുക. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: മഞ്ഞ
advertisement
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; ഓപ്പറേഷൻ നുംഖോറിൽ ദുൽഖറിന്റെ 2 വാഹനങ്ങൾ പിടിച്ചെടുത്തു

  • കസ്റ്റംസ് നടത്തിയ പരിശോധനയിൽ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു.

  • കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു.

  • പൃഥ്വിരാജിന്റെ വീടുകളിലും ദുൽഖറിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തി.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement