Love Horoscope Jan 5 | പ്രണയബന്ധം തീവ്രമാകും; അനാരോഗ്യകരമായ ബന്ധങ്ങള്‍ അവസാനിപ്പിക്കും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 5ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ എല്ലാ ബന്ധങ്ങളെയും നിങ്ങള്‍ നിസ്സാരമായി കാണരുത്. ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നിന്ന് ഒരു പ്രധാന പാഠം പഠിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രണയ ഫലത്തില്‍ പറയുന്നു. ഒരു പ്രണയ ബന്ധം കേവലം വികാരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒന്നല്ലെന്നും, അനുയോജ്യമായ വ്യക്തിത്വമുള്ള രണ്ട് ആളുകള്‍ ഒരുമിച്ച് ചേര്‍ക്കപ്പെടുന്ന ഒരു ബന്ധമാണെന്നും നിങ്ങള്‍ മനസ്സിലാക്കിയേക്കാം.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയം മുന്നോട്ട് പോകുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. തടസ്സങ്ങള്‍ ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ മുന്‍കൈ എടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ ബന്ധം ആസ്വദിക്കാന്‍ നിങ്ങളുടെ പങ്കാളിയെ പ്രാപ്തമാക്കാന്‍ ക്രിയാത്മകമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. വിരസത നിങ്ങളുടെ പ്രണയത്തിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്. കാരണം ഇത് നിങ്ങള്‍ രണ്ടുപേരുടെയും നിരാശയിലേക്ക് നയിക്കും. സ്‌നേഹം ഒരു ഗൗരവമേറിയ കാര്യമാണെന്നും അത് ജീവസ്സുറ്റതാക്കിയും ഊര്‍ജ്ജസ്വലമായും നിലനിര്‍ത്താന്‍ എപ്പോഴും പരിശ്രമിക്കണമെന്നും നിങ്ങള്‍ മനസ്സില്‍ വെച്ചാല്‍ നിങ്ങള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കും.

3/12
gemini
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അടുത്തിടെ അനാരോഗ്യകരമോ, പൂര്‍ത്തീകരിക്കാത്തതോ, ഗുണകരമല്ലെന്നോ കരുതുന്ന ഏതൊരു ബന്ധവും അവസാനിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറാകണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിസ്സാരകാര്യങ്ങള്‍ക്കും തെറ്റായ വാഗ്ദാനങ്ങള്‍ക്കുമായി നിങ്ങള്‍ക്ക് കൂടുതല്‍ സമയമോ ഊര്‍ജമോ നഷ്ടപ്പെടുത്തേണ്ടതില്ല. യഥാര്‍ത്ഥമായ എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകും. നിങ്ങളുടെ കണ്ണുകള്‍ തുറന്ന് ജീവിക്കുക.
advertisement
4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയില്‍ വരുന്ന ആളുകളില്‍ ജാഗ്രത പാലിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. അവരുടെ ഉദ്ദേശ്യങ്ങള്‍ അവര്‍ പറയുന്നതുപോലെ ശുദ്ധമല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കിയേക്കാം. നിങ്ങളുടെ ബന്ധം മുറിച്ച് നിങ്ങളെ കീഴടക്കാനുള്ള തന്ത്രമാണ് അവര്‍ നോക്കുന്നത്. അതിനാല്‍ ഇപ്പോള്‍ തന്നെ ജാഗ്രത പാലിക്കുക.

5/12
leo
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ നിലവിലെ ബന്ധത്തിന്റെ നിങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ ബന്ധത്തില്‍ പൂര്‍ണമായും സന്തുഷ്ടനല്ലെന്നും നിങ്ങളില്‍ നിന്ന് അവന്റെ അല്ലെങ്കില്‍ അവളുടെ ശ്രദ്ധ മാറാന്‍ സാധ്യതയുണ്ടെന്നും രാശിഫലത്തില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കി പെരുമാറുക. അല്ലെങ്കില്‍ വളരെയധികം വേദന അനുഭവപ്പെടും..നിങ്ങളുടെ പങ്കാളി യഥാര്‍ത്ഥത്തില്‍ സന്തോഷവാനാണോ എന്ന് ചോദിക്കാന്‍ തയ്യാറാകണം.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കുറച്ചു കാലമായി നിങ്ങളുടെ ബന്ധത്തില്‍ ചില ആശയക്കുഴപ്പങ്ങളും മൂടല്‍മഞ്ഞും അനുഭവപ്പെടുന്നുണ്ടെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഈയിടെയായി നിങ്ങളും നിങ്ങളുടെ പങ്കാളിയും പാതയിലല്ല മുന്നോട്ട് പോകുന്നതെന്ന് തോന്നിയേക്കാം. അന്തരീക്ഷം തെളിഞ്ഞുതുടങ്ങിയത് ഇന്ന് നിങ്ങള്‍ ശ്രദ്ധിക്കും. എങ്കിലും, ഇത് പൂര്‍ണ്ണതോതില്‍ സംഭവിക്കില്ല. നിങ്ങള്‍ ഇപ്പോഴും ചില പ്രധാന വിഷയങ്ങളെക്കുറിച്ച് സംസാരിച്ച് പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്.

7/12
libra
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിര്‍ഭാഗ്യവശാല്‍ ഇന്ന് പ്രണയത്തിന്റെ ലോകം നിങ്ങള്‍ പ്രതീക്ഷിച്ചത്ര ഫലം നല്‍കിയേക്കില്ല എന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ സൗഹൃദബന്ധങ്ങളും കുടുംബബന്ധവും ആസ്വദിക്കാനുള്ള ദിവസമാണിത്. കാരണം നിങ്ങളുടെ പ്രണയ പങ്കാളിയോ അല്ലെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കുന്ന ആരെങ്കിലുമോ ഇന്ന് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.
advertisement
8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ ആവശ്യമായ ചില മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ തയ്യാറാകാത്തത് നിമിത്തം നിങ്ങളും പങ്കാളിയും തമ്മില്‍ അകലം വര്‍ധിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളെത്തന്നെ വിലയിരുത്താനും നിങ്ങളുടെ ചില പ്രവൃത്തികള്‍ എന്താണെന്ന് തിരിച്ചറിയാനും ഭയപ്പെടരുത്. ആത്മവിമര്‍ശനം ഏതൊരു ബന്ധത്തിന്റെയും അനിവാര്യമായ ഭാഗമാണ്. നിങ്ങളുടെ പങ്കാളി നിങ്ങളുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അയാളെ കേള്‍ക്കുക.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം തകര്‍ക്കാന്‍ പുറത്തുനിന്നുള്ള ഒരു വ്യക്തി ശ്രമിക്കും. അതിനാല്‍ ആ വ്യക്തിയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിക്കും ഇടയില്‍ നിലവിലുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങളുടെ ബന്ധത്തിലേക്ക് പുറത്തുനിന്നുള്ളയാളെ ഇടപെടാന്‍ അനുവദിക്കരുത്. ഏതെങ്കിലും ബാഹ്യ സ്വാധീനം നിങ്ങളുടെ ബന്ധം നശിപ്പിക്കും. അതിനാല്‍ അത്തരം കാര്യങ്ങള്‍ പരിമിതപ്പെടുത്തുക. വ്യക്തമായി ആശയവിനിമയം നടത്തുക. നിങ്ങള്‍ക്ക് നല്ലതേ സംഭവിക്കൂ.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങളുടെ കാര്യങ്ങളെല്ലാം ശരിയായ വിധത്തില്‍ നടക്കും. നിങ്ങളുടെ തൊഴിലിടത്തില്‍ നിങ്ങള്‍ എപ്പോഴും ഒരു പങ്കാളിയെ കൂടെക്കൂട്ടാന്‍ ആഗ്രഹിക്കും., ആ പ്രത്യേക വ്യക്തിയെ നിങ്ങള്‍ കണ്ടുമുട്ടുമ്പോള്‍, നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിങ്ങള്‍ അന്വേഷിക്കുന്ന ഗുണകണങ്ങള്‍ ഉള്ളതിനാല്‍ ആ നിര്‍ദ്ദേശം വേണ്ടെന്ന് പറയാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ കുറച്ച് സര്‍ഗ്ഗാത്മകത നിറയ്ക്കാന്‍ ഇന്ന് നിങ്ങള്‍ ശ്രമിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇത് നിങ്ങളുടെ ബന്ധത്തില്‍ ആവേശവും താത്പര്യവും നിറയ്ക്കും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോടുള്ള അടുപ്പവും താത്പര്യവും വര്‍ധിക്കും. അത് നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തു.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരാളോട് പ്രണയം തോന്നും. എന്നാല്‍ നിങ്ങളുടെ പ്രണയിനി ഇക്കാര്യം ശ്രദ്ധിക്കില്ല. അവര്‍ മറ്റുചില കാര്യങ്ങലുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കും. അവരുടെ മനസ്സില്‍ വേറെ ചില കാര്യങ്ങളുണ്ട്. പ്രിയപ്പെട്ട ഒരാളുമായി പ്രധാനപ്പെട്ട എന്തെങ്കിലും ചര്‍ച്ച ചെയ്യാന്‍ അല്‍പ്പസമയം നീക്കി വയ്ക്കുക. അല്ലെങ്കില്‍ ദിവസാവസാനം വരെ കാത്തിരിക്കുകയും ചെയ്യുക. ആ സമയം വരെ നിങ്ങള്‍ക്ക് അയാളുടെ പൂര്‍ണ്ണ ശ്രദ്ധയും സഹകരണവും ലഭിക്കും.
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement