Diwali 2024| ദീപാവലി ദിനത്തിൽ ഈ ദിശയിൽ ചുവന്ന ദീപം തെളിയിക്കൂ; ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വർദ്ധിക്കും
- Published by:ASHLI
- news18-malayalam
Last Updated:
വാസ്തു പ്രകാരം ദീപാവലി ദിനത്തിൽ പ്രത്യേക ദിശയിൽ ചുവന്ന ദീപം തെളിയിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു
ദീപങ്ങളുടെ ഉത്സവമായാണ് ദീപാവലിയെ കണക്കാക്കുന്നത്. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് ദീപാവലി. ഇനി കുറച്ചു ദിവസങ്ങൾ കൂടിയാണ് ദീപാവലിയ്ക്കായി ഉള്ളത്. നാടും നഗരവുമെല്ലാം ദീപാവലിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ ശുഭമുഹൂർത്തത്തിൽ ലക്ഷ്മി ദേവിയ മനസ്സിൽ ധ്യാനിച്ചുകൊണ്ട് എന്തുകാര്യങ്ങൾ ചെയ്താലും ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം.
advertisement
advertisement
ദീപാവലി ദിവസത്തിൽ ക്ഷേത്രങ്ങളിലും വീടുകളിലും ദീപം തെളിയിച്ച് ജീവിതത്തിൽ ഐശ്വര്യത്തിനായി വിശ്വാസികൾ പല കർമ്മങ്ങളിലും ഏർപ്പെടുന്നു. ഈ ദിവസം ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ ആശ്വര്യം കൊണ്ടു വരുമെന്നാണ് വിശ്വാസം. അത്തരത്തിൽ ദീപാവലി ദിനത്തിൽ പ്രത്യേക ദിശയിൽ ചുവന്ന ദീപം തെളിയിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു.
advertisement
advertisement
advertisement
advertisement