Love Horoscope November 2 | പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇന്ന് പരിഹരിക്കപ്പെടും ; ബന്ധം കൂടുതൽ ശക്തമാകും : ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 നവംബർ 2-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത് : ചിരാഗ് ധാരുവാല
1/13
Love Horoscope Oct 31 | വൈകാരിക വ്യക്തത കൈവരും; തുറന്ന ആശയവിനിയമം ബന്ധങ്ങളുടെ ആഴം വർധിപ്പിക്കും: ഇന്നത്തെ പ്രണയഫലം daily love horoscope prediction for all zodiac signs on October 31 2025
എല്ലാ രാശിക്കാർക്കും പ്രണയത്തിലും ബന്ധങ്ങളിലും ഐക്യവും വെല്ലുവിളികളും അനുഭവപ്പെടും. ഇടവം, മിഥുനം, കന്നി, തുലാം, ധനു, കുംഭം എന്നീ രാശിക്കാർക്ക് പോസിറ്റീവ് എനർജി അനുഭവപ്പെടും. ഇത് നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുകയും നിങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുകയും പങ്കാളികളുമായി സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാനും അവസരം നൽകും. മേടം, ചിങ്ങം, കർക്കിടകം, വൃശ്ചികം, മകരം, മീനം എന്നീ രാശിക്കാർക്ക് തെറ്റിദ്ധാരണകൾ അല്ലെങ്കിൽ വൈകാരിക സംഘർഷങ്ങൾ പോലുള്ള ചില തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാ. എന്നാൽ തുറന്ന ആശയവിനിമയത്തിലൂടെയും ക്ഷമയിലൂടെയും ഇവ കൈകാര്യം ചെയ്യാൻ കഴിയും. ചില തടസ്സങ്ങൾ ഉണ്ടെങ്കിലും ഇന്ന് പ്രണയത്തിൽ പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. കാരണം പല രാശിക്കാർക്കും പരിശ്രമത്തിലൂടെയും മനസ്സിലാക്കലിലൂടെയും അവരുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള വഴികൾ കണ്ടെത്താനാകും.
advertisement
2/13
 ഏരീസ് (Arise  മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് ഇന്ന് അല്പം ക്ഷീണം തോന്നും. നിങ്ങൾക്കും പങ്കാളിക്കും ഇടയിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇത് നിങ്ങളുടെ പ്രണയ ജീവിതത്തെ ബാധിച്ചേക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ മനസ്സിലാക്കുന്നതിനായി നിങ്ങളുടെ വികാരങ്ങൾ നന്നായി പ്രകടിപ്പിക്കുക. ഒരു ബന്ധത്തിലും തിടുക്കം കൂട്ടരുത്.

3/13
ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍:ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങളോ മാനസിക സമ്മര്‍ദ്ദമോ നേരിടേണ്ടി വന്നേക്കാം. സ്ഥിരത നിലനിര്‍ത്താനും ക്ഷമ നിലനിര്‍ത്താനുമുള്ള സമയമാണിത്. വെല്ലുവിളികള്‍ നേരിടുമ്പോള്‍ മാത്രമേ നിങ്ങളുടെ ആന്തരിക ശക്തി തിരിച്ചറിയാന്‍ കഴിയൂ. ബന്ധങ്ങളിലെ ചെറിയ ഉയര്‍ച്ച താഴ്ചകള്‍ സാധാരണമാണ്. പക്ഷേ ഊഷ്മളവും സ്‌നേഹപൂര്‍ണ്ണവുമായ ആശയവിനിമയത്തിലൂടെ നിങ്ങള്‍ക്ക് ഈ വെല്ലുവിളികളെ മറികടക്കാന്‍ കഴിയും. മൊത്തത്തില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും പരസ്പര ധാരണ വര്‍ദ്ധിപ്പിക്കാനുമുള്ള സമയമാണിത്. നിങ്ങളില്‍ വിശ്വാസമുണ്ടായിരിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. എല്ലാ സാഹചര്യങ്ങളിലും പോസിറ്റിവിറ്റി നിലനിര്‍ത്തിക്കൊണ്ട് നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയും. ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: കറുപ്പ്
ടോറസ് (Taurus  ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഇടവം രാശിക്കാരെ സംബന്ധിച്ച് പ്രണയ ജീവിതത്തിന് വളരെ അനുകൂലമാണ്. നിങ്ങളുടെ സ്‌നേഹം ദിവസത്തെ വളരെ സന്തോഷകരമാക്കും. നിങ്ങളുടെ പങ്കാളി എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിക്കും. നിങ്ങൾക്കിടയിലുള്ള ബന്ധം ശക്തിപ്പെടും. നിങ്ങളുടെ ദിവസം പ്രണയപരവും ആകർഷകവുമായിരിക്കും.
advertisement
4/13
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ സന്തോഷമുള്ളതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇന്ന് പരിഹരിക്കപ്പെടും. ഇന്ന് നിങ്ങൾക്ക് രണ്ട് പേർക്കും ഇടയിൽ സ്‌നേഹത്തിന്റെയും ധാരണയുടെയും അന്തരീക്ഷം നിലനിൽക്കും. നിങ്ങളുടെ വികാരങ്ങൾ നന്നായി പ്രകടിപ്പിക്കാനും നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ അഹങ്കാരം മാറ്റിവെച്ച് ബന്ധം മുന്നോട്ടുപോകാൻ നീ ശ്രമിക്കും. ഇന്ന് ആരെങ്കിലും നിങ്ങളോട് വിവാഹാഭ്യർത്ഥന നടത്തിയേക്കാം. നിങ്ങൾക്ക് മറുപടി എന്ത് പറയണമെന്നതിൽ ആശയക്കുഴപ്പം നേരിടും.

5/13
2025 ദീപാവലി കർക്കടക രാശി, കർക്കടക രാശിഫലം 2025 ദീപാവലി, ദീപാവലി 2025 കർക്കടക രാശി പ്രവചനങ്ങൾ, കർക്കടക രാശി ദീപാവലി ഫലം, 2025 ദീപാവലി കർക്കടക ജീവിതം, 2025 Deepavali Cancer horoscope, Cancer sign Diwali 2025 predictions, Deepavali 2025 for Karkadaka (Cancer), 2025 Diwali horoscope for Cancer, Cancer Deepavali 2025 life forecast
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു ദിവസമായിരിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിൽ പുതിയ എന്തെങ്കിലും സംഭവിച്ചേക്കാം. ഇത് നിങ്ങളെ അല്പം നിയന്ത്രിക്കുന്നതായി തോന്നും. പങ്കാളിയുമായി സമയം ചെലവഴിക്കാൻ ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനാകും.
advertisement
6/13
Mars transit Leo, Mars transit Leo in June 7 ,Mars ,Leo ,These zodiac signs will suffer financial losses, zodiac signs ,financial losses,ചൊവ്വ ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു,ചൊവ്വ ചിങ്ങം രാശിയിലേക്ക്,ചൊവ്വ ,ചിങ്ങം രാശി,ജൂണ്‍ 7, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകും
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഈ സമയത്ത് നിങ്ങളുടെ ബന്ധം ശക്തമാക്കാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടി വരും. നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. ഇന്ന് നിങ്ങൾക്ക് അല്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ഇത് നിങ്ങളുടെ പങ്കാളിയെ നന്നായി മനസ്സിലാക്കാൻ അവസരം നൽകും. നിങ്ങൾ അത് ശരിയായി കൈകാര്യം ചെയ്താൽ ബന്ധം കൂടുതൽ ശക്തമാകും.
advertisement
7/13
 വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങൾക്കും പങ്കാളിക്കും ഇടയിലുള്ള തർക്കം പരിഹരിക്കപ്പെടും. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും പരസ്പരം പ്രാധാന്യം മനസ്സിലാക്കാനും കഴിയും. നിങ്ങളുടെ അഹങ്കാരം മാറ്റിവെച്ച് നിങ്ങളുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ  നിങ്ങൾ ശ്രമിക്കും.

8/13
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ ബന്ധം ഇന്നത്തെ ദിവസം വളരെ രസകരമായി തോന്നും. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുന്നത് നിങ്ങൾ ആസ്വദിക്കും. ഇന്ന് നിങ്ങൾക്കിടയിൽ ചില ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ, അവ പരിഹരിക്കാനും നിങ്ങളുടെ ബന്ധം ശക്തമാക്കാനും കഴിയും. ഇന്ന് നിങ്ങൾക്കും പങ്കാളിക്കും സന്തോഷവും സ്‌നേഹവും നിറഞ്ഞ ദിവസമായിരിക്കും.

9/13
Scorpio Diwali Horoscope 2025 | വിവാഹജീവിതത്തില്‍ ഊഷ്മളത നിറയും; സാമ്പത്തിക സ്ഥിരത ഉണ്ടാകും Scorpio Diwali Horoscope predictions for 2025 
സ്‌കോർപിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില തടസങ്ങൾ ഉണ്ടാകാം. പ്രണയ കാര്യങ്ങളിൽ നിങ്ങൾക്ക് ഇന്ന് ചില സങ്കീർണതകൾ നേരിടേണ്ടി വന്നേക്കാം. ഈ സങ്കീർണതകൾ നിങ്ങളുടെ ബന്ധത്തെ തകർക്കും. എന്നാൽ പരിഭ്രാന്തരാകേണ്ടതില്ല. നിങ്ങളുടെ പങ്കാളിയുമായി തുറന്ന് സംസാരിക്കുകയും അവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. ആശയവിനിമയത്തിലൂടെ നിങ്ങൾക്ക് കൂടുതൽ അടുക്കാനും നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനും കഴിയും.
advertisement
10/13
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ജീവിതം രസകരമാകും. നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ഒരു ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ഐക്യവും ആശയവിനിമയവും മെച്ചപ്പെടും. നിങ്ങൾ തമ്മിലുള്ള അകലം കുറയും. നിങ്ങളുടെ പ്രണയ ജീവിതം തീരുമാനിക്കാൻ ഇന്ന് ശരിയായ സമയമാണ്.

11/13
 കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അല്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ ചില തടസങ്ങൾ ഉണ്ടായേക്കാം. ഇതിൽ അധികം വിഷമിക്കേണ്ടതില്ല. ഇതിനെ ഒരു അവസരമായി കാണുക. നിങ്ങളുടെ പങ്കാളിയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സ്‌നേഹവും നിലനിൽക്കും.

12/13
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് നല്ലതായിരിക്കും. നിങ്ങളുടെ പ്രണയ ജീവിതം ആസ്വദിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ പ്രണയം വർദ്ധിക്കും. നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾ ആഹ്രിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരവും ലഭിക്കും. നിങ്ങളുടെ കുടുംബത്തിലും സന്തോഷം കാണാനാകും. കുടുംബത്തിൽ ശുഭകരമായ കാര്യം നടക്കും. നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും തോന്നും.

13/13
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കരിയറില്‍ ഒരു പുതിയ അവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. അത് നിങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കണം. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി നല്ല ആശയവിനിമയം നടത്തുക, കാരണം അവര്‍ക്ക് നിങ്ങള്‍ക്ക് പുതിയ വിവരങ്ങളും കാഴ്ചപ്പാടുകളും നല്‍കാന്‍ കഴിയും. വ്യക്തിപരമായ ജീവിതത്തില്‍, കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് വളരെ സന്തോഷകരമായിരിക്കും. ഇന്ന്, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു പ്രത്യേക നിമിഷം അനുഭവിക്കാന്‍ കഴിയും. അത് നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, മാനസിക സമാധാനത്തിനായി യോഗയോ ധ്യാനമോ ചെയ്യാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും ആത്മീയ സന്തുലിതാവസ്ഥ നല്‍കുകയും ചെയ്യും. പോസിറ്റീവിറ്റിയും പ്രതീക്ഷയും കൊണ്ട് ഇന്നത്തെ ദിവസം പൂര്‍ത്തിയാക്കുക. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: തവിട്ട്
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ചില കാലതാമസങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ ജീവിതത്തിൽ പ്രണയത്തിനായുള്ള ശക്തമായ ആഗ്രഹം അനുഭവപ്പെടും. പക്ഷേ അത് നേടാൻ കുറച്ച് സമയമെടുത്തേക്കാം. ഈ സമയത്ത് നിങ്ങൾ ക്ഷമയോടെ നിങ്ങളുടെ പങ്കാളിയുമായി ബന്ധം നിലനിർത്താൻ ശ്രമിക്കണം. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കണം. ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ നിങ്ങൾക്ക് അവസരം ലഭിക്കും.
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement