Love Horoscope Dec 22 |പങ്കാളിയ്ക്ക് സമ്മാനങ്ങള്‍ നല്‍കും; സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും: പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഡിസംബര്‍ 22ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിലായവര്‍ നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. പങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കും. അതിലൂടെ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. പങ്കാളി നിങ്ങളെ എല്ലാകാര്യത്തിലും പിന്തുണയ്ക്കും.

advertisement
2/12
Vikram Samvat 2081, astrology, zodiac, horoscope, Taurus zodiac, വിക്രം സംവത് 2081, ഇടവം രാശി
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഓണ്‍ലൈനിലൂടെ പങ്കാളിയെ കണ്ടെത്തും. അവരെ നേരിട്ട് കാണാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. അവരോടുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകും.
advertisement
3/12
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പുതിയ ചില ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടും. പങ്കാളിയോട് എല്ലാകാര്യവും തുറന്ന് പറയും. നിങ്ങള്‍ക്ക് അസ്വസ്ഥത വര്‍ധിക്കും. പ്രണയം ആരംഭിക്കാന്‍ അനുകൂല ദിവസമല്ല.
advertisement
4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പഴയ സുഹൃത്തിനെയോ പങ്കാളിയെയോ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഒരുപാട് ഓര്‍മ്മകള്‍ അവരുമായി പങ്കുവെയ്ക്കും. ചിലരുടെ സാന്നിദ്ധ്യം നിങ്ങളെ അസ്വസ്ഥമാക്കും.

5/12
leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍:സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ ശ്രദ്ധ വേണം. കൂടെ ജോലി ചെയ്യുന്ന ഒരാളോട് നിങ്ങള്‍ക്ക് പ്രണയം തോന്നും. അവരോട് അത് തുറന്ന് പറയാന്‍ നിങ്ങള്‍ മടിക്കും.
advertisement
6/12
Virgo
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിതമായി പങ്കാളിയെ കണ്ടുമുട്ടും. നിങ്ങള്‍ ആഗ്രഹിച്ച രീതിയിലുള്ള ബന്ധം നിങ്ങള്‍ക്ക് ലഭിക്കും. അതില്‍ നിങ്ങള്‍ സന്തോഷത്തിലാകും. പങ്കാളിയ്ക്കായി സമയം ചെലവഴിക്കും.
advertisement
7/12
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലദിവസമായിരിക്കും. നിങ്ങളുടെ പ്രണയം തുറന്ന് പറയാന്‍ സാധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ സാധിക്കും.
advertisement
8/12
Scorpio
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ആഴത്തിലാകും. കുടുംബത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഈ ദിവസം പരമാവധി പ്രയോജനപ്പെടുത്തണം.
advertisement
9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയപങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരിക്കും ഇന്ന് നിങ്ങള്‍. തുടക്കത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും. പതിയെ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും.
advertisement
10/12
capri
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തുക്കളുമായി ഒത്തുച്ചേരാന്‍ സാധിക്കും. പ്രണയപങ്കാളിയെ കണ്ടുമുട്ടുന്ന ദിവസമായിരിക്കും ഇന്ന്. പ്രണയം വീട്ടില്‍ പറയേണ്ടി വരും. പങ്കാളിയ്ക്ക് സര്‍പ്രൈസുകള്‍ നല്‍കും.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരോട് വികാരങ്ങള്‍ തുറന്ന് പറയാന്‍ നിങ്ങള്‍ മടിക്കും. ഇതിനായി ഒരു സുഹൃത്തിന്റെ സഹായം നിങ്ങള്‍ തേടും. പങ്കാളിയോട് എല്ലാകാര്യവും തുറന്ന് പറയണം.

12/12
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി അകന്ന് കഴിയുന്നവര്‍ ഒരുപാട് വിഷമിക്കും. നിങ്ങളുടെ മനസ് അസ്വസ്ഥമായിരിക്കും. വൈകാതെ തന്നെ ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. പങ്കാളിയ്ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കും. ഇത് നിങ്ങളുടെ ബന്ധം ആഴത്തിലാക്കും.
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement