advertisement

'ഹാർട്ടറ്റാക്കല്ല' ഇത് ഭക്ഷ്യവസ്തുക്കൾക്കൊണ്ടുള്ള 'ആർട്ട് അറ്റാക്ക്'

Last Updated:
ഫുഡ്ഡീസ് പാരഡൈസിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തരമൊരു ചലഞ്ച് മുന്നോട്ടുവച്ചത്. സംഗതി കളറായി. ഗ്രൂപ്പിന്റെ വാളിൽ ഭക്ഷ്യവിഭവങ്ങളാൽ ഒരുക്കിയ ചിത്രങ്ങളും ശിൽപങ്ങളും നിറഞ്ഞു.... (റിപ്പോർട്ട്- സുർജിത് അയ്യപ്പത്ത്)
1/26
 ഫേസ്ബുക്കിലുള്ളവർക്ക് പരിചിതമാണ് ഫുഡ്ഡീസ് പാരഡൈസ് ഗ്രൂപ്പ്. വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളെ പരിചയപ്പെടുത്തുന്നതാണ് ഈ ഗ്രൂപ്പ്.
ഫേസ്ബുക്കിലുള്ളവർക്ക് പരിചിതമാണ് ഫുഡ്ഡീസ് പാരഡൈസ് ഗ്രൂപ്പ്. വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളെ പരിചയപ്പെടുത്തുന്നതാണ് ഈ ഗ്രൂപ്പ്.
advertisement
2/26
 കൊതിയൂറുന്ന വിഭവങ്ങളും രുചി വൈവിധ്യങ്ങലളുടെ അനുഭവങ്ങളും ആവോളമുള്ള ഈ ഗ്രൂപ്പിലെ ഇപ്പോഴത്തെ കിടുക്കൻ ഐറ്റമാണ് ആർട്ട് അറ്റാക്ക് ചലഞ്ച്...
കൊതിയൂറുന്ന വിഭവങ്ങളും രുചി വൈവിധ്യങ്ങലളുടെ അനുഭവങ്ങളും ആവോളമുള്ള ഈ ഗ്രൂപ്പിലെ ഇപ്പോഴത്തെ കിടുക്കൻ ഐറ്റമാണ് ആർട്ട് അറ്റാക്ക് ചലഞ്ച്...
advertisement
3/26
 എന്താണ് ആർട്ട് അറ്റാക്ക് ചലഞ്ച്?--ഭക്ഷ്യയോഗ്യമായ വിഭവങ്ങൾ കൊണ്ടൊരുക്കുന്ന ചിത്രങ്ങളും ശിൽപങ്ങളുമാണ് ആർട്ട് അറ്റാക്ക് എന്ന ഹാഷ് ടാഗിൽ ലൈക്കുകൾ വാരിക്കൂട്ടുന്നത്.
എന്താണ് ആർട്ട് അറ്റാക്ക് ചലഞ്ച്?--ഭക്ഷ്യയോഗ്യമായ വിഭവങ്ങൾ കൊണ്ടൊരുക്കുന്ന ചിത്രങ്ങളും ശിൽപങ്ങളുമാണ് ആർട്ട് അറ്റാക്ക് എന്ന ഹാഷ് ടാഗിൽ ലൈക്കുകൾ വാരിക്കൂട്ടുന്നത്.
advertisement
4/26
 പഴങ്ങളും പച്ചക്കറികളും വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളുമെന്നുവേണ്ട കഴിക്കാനാകുന്ന എല്ലാം ആർട്ട് അറ്റാക്കിലെ ചിത്രങ്ങൾക്കും ശിൽപങ്ങൾക്കും ഉപയോഗിക്കുന്നു.
പഴങ്ങളും പച്ചക്കറികളും വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളുമെന്നുവേണ്ട കഴിക്കാനാകുന്ന എല്ലാം ആർട്ട് അറ്റാക്കിലെ ചിത്രങ്ങൾക്കും ശിൽപങ്ങൾക്കും ഉപയോഗിക്കുന്നു.
advertisement
5/26
 ഫുഡ്ഡീസ് പാരഡൈസിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തരമൊരു ചലഞ്ച് മുന്നോട്ടുവച്ചത്. സംഗതി കളറായി.
ഫുഡ്ഡീസ് പാരഡൈസിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തരമൊരു ചലഞ്ച് മുന്നോട്ടുവച്ചത്. സംഗതി കളറായി.
advertisement
6/26
 ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
advertisement
7/26
 ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
advertisement
8/26
 ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
advertisement
9/26
 ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
advertisement
10/26
 ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
advertisement
11/26
 ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
advertisement
12/26
 ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
advertisement
13/26
 ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
advertisement
14/26
 ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
advertisement
15/26
 ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം
advertisement
Exclusive | കാവലായി ഇന്ത്യൻ നാവികസേന; LPG കപ്പലായ ശിവാലിക് ഹോർമുസ് കടലിടുക്ക് പിന്നിട്ടു
Exclusive | കാവലായി ഇന്ത്യൻ നാവികസേന; LPG കപ്പലായ ശിവാലിക് ഹോർമുസ് കടലിടുക്ക് പിന്നിട്ടു
  • ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ ശിവാലിക് കപ്പൽ ഇന്ത്യൻ നാവികസേനയുടെ മേൽനോട്ടത്തിൽ നീക്കിയിരിക്കുന്നു

  • ഊർജ്ജ ചരക്കുകൾ സുരക്ഷിതമായി പുറത്തെത്തിക്കാൻ ഇന്ത്യൻ നാവികസേന കപ്പലുകൾക്ക് അകമ്പടിയും നൽകുന്നു

  • മറ്റൊരു എൽപിജി കപ്പൽ അടുത്ത ആറ് മണിക്കൂറിനുള്ളിൽ പുറപ്പെടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

View All
advertisement