വെളുത്തുള്ളി ലോകത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ്
advertisement
2/11
100 ഗ്രം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രോട്ടീന്‍, വിറ്റാമിന്‍ ബി1, ബി2, ബി3, ബി6,വിറ്റാമിന്‍ സി, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്
advertisement
3/11
ഔഷധ ഗുണമുള്ള വെളുത്തുള്ളി എല്ലാ ദിവസവും വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്
advertisement
4/11
എല്ലാ ദിവസവും രാവിലെ വെളുത്തുള്ളി കഴിക്കുന്നത് രക്ത ശുദ്ധിവരുത്തുന്നതിനു വളരെ നല്ലതാണ്. രാവിലെ ചെറു ചൂടുള്ള വെള്ളത്തില്‍ 2 വെളുത്തുള്ളി അല്ലിയും കുറച്ച് നാരങ്ങനീരും ചേര്‍ത്ത് കഴിക്കുന്നത് രക്തശുദ്ധിവരുത്തുന്നതിനു സഹായിക്കും
advertisement
5/11
പനി, കഫക്കെട്ട്, ജലദോഷം, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പരിഹാരമായി വെള്ളുത്തുള്ളി കഴിക്കാം. ബാക്ടീരിയകളെ നിയന്ത്രിച്ച് ശരീരത്തിന് പ്രത്യേക ഉന്മേഷം പ്രദാനം ചെയ്യാന്‍ കഴിയുന്നതോടൊപ്പം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളി വളരെ നല്ലതാണ്
advertisement
6/11
ഒന്നോ രണ്ടോ ചുള വെളുത്തുള്ളി ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയ രക്തധമനികളില്‍ ഉണ്ടാവുന്ന രോഗങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും
advertisement
7/11
ഹൃദ് രോഗത്തിനു പ്രധാന കാരണമാകുന്ന രക്തസമ്മര്‍ദം കുറച്ചു നിര്‍ത്താനും വെള്ളുത്തുള്ള സഹായിക്കുന്നു
advertisement
8/11
ശരീരത്തിന് പ്രത്യേക ഉന്മേഷം പ്രദാനം ചെയ്യാന്‍ കഴിയുന്നതോടൊപ്പം ശരീരം ഭാരം കുറക്കാനും ഇത് സഹായിക്കും. വെളുത്തുള്ളി ദിവസവും ചതച്ചു കഴിക്കുന്നത് മുടിക്കും ചര്‍മ്മത്തിനും വളരെ നല്ലതാണ്
advertisement
9/11
ഹൃദ് രോഗത്തിനു പ്രധാന കാരണമാകുന്ന രക്തസമ്മര്‍ദം കുറച്ചു നിര്‍ത്താനും വെള്ളുത്തുള്ളി സഹായിക്കുന്നു
advertisement
10/11
ഹൃദയവാല്‍വുകള്‍ക്കു കട്ടി കൂടുന്ന ആര്‍ട്ടീരിയോക്ലിറോസിസ് എന്ന അവസ്ഥയ്ക്കുള്ള പരിഹാരമാണു ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു സ്ഥിരമായി കഴിക്കുന്നത്
advertisement
11/11
ശരീരത്തിന് പ്രത്യേക ഉന്മേഷം പ്രദാനം ചെയ്യാന്‍ കഴിയുന്നതോടൊപ്പം ശരീരം ഭാരം കുറക്കാനും ഇത് സഹായിക്കും. വെളുത്തുള്ളി ദിവസവും ചതച്ചു കഴിക്കുന്നത് മുടിക്കും ചര്‍മ്മത്തിനും വളരെ നല്ലതാണ്
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന് ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.
ബംഗ്ലാദേശ്-പാകിസ്ഥാന് നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.