കണ്ടാൽ വാഴപ്പഴം, രുചി മാങ്ങയുടേതും; വിപണി കീഴടക്കുന്ന ഈ ഫലവർഗം എവിടെ കിട്ടും?

Last Updated:
യഥാർത്ഥത്തിൽ ഇത് മാമ്പഴമാണ്. നേന്ത്രപ്പഴം പോലെ തോന്നിക്കുന്ന ഈ മാമ്പഴത്തിന് വിപണിയിൽ നല്ല വിലയാണ് (റിപ്പോർട്ട്- Saikat Shee)
1/8
 മാൾഡ: മാമ്പഴമോ വാഴപ്പഴമോ? പെട്ടെന്ന് കണ്ടാൽ മനസ്സിലാകില്ല. ഒറ്റനോക്കിൽ ഒരു വാഴപ്പഴം പോലെ തോന്നും. പഴുക്കുമ്പോൾ നിറം വാഴപ്പഴം പോലെയാണ്. അതുകൊണ്ട് ആദ്യ കാഴ്ചയിൽ തന്നെ ഏത്തപ്പഴത്തെ കുറിച്ച് ആർക്കും മനസ്സിൽ വരും. എന്നാൽ യഥാർത്ഥത്തിൽ ഇത് മാമ്പഴമാണ്. നേന്ത്രപ്പഴം പോലെ തോന്നിക്കുന്ന ഈ മാമ്പഴത്തിന് വിപണിയിൽ നല്ല വിലയാണ്.

advertisement
2/8
 ഉയർന്ന വില ലഭിക്കാൻ കാരണമുണ്ട്. നാടൻ ഇനം മാമ്പഴങ്ങൾ തീരുന്ന സീസണിലാണ് ഈ മാങ്ങ പാകമാകാൻ തുടങ്ങുന്നത്. എന്നാൽ ഈ മാങ്ങയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പശ്ചിമ ബംഗാളിൽ ഇതുവരെ ആരംഭിച്ചിട്ടില്ല.

3/8
 മാൾഡയിലെ ഒരു മാമ്പഴ കർഷകൻ തന്റെ തോട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും തൈകൾ നട്ടുപിടിപ്പിച്ചു. ഈ മാമ്പഴം പ്രധാനമായും തായ്‌ലൻഡിലാണ് കാണപ്പെടുന്നത്. തായ് വാഴപ്പഴ മാമ്പഴം എന്നാണ് അറിയപ്പെടുന്നത്. കാണാൻ കൗതുകകരവും അതേസമയം തന്നെ രുചികരവുമാണ് ഈ മാമ്പഴം. നിത്യഹരിതവും സമൃദ്ധവും തിളങ്ങുന്നതുമായ ഇലകളുള്ള മനോഹരമായ ഉഷ്ണമേഖലാ വൃക്ഷമാണിത്. നല്ല ഗന്ധവും മധുരവും സ്വാദിഷ്ടവുമാണ് പ്രത്യേകത.

4/8
 മാൾഡയിലെ മണ്ണ് മാവ് കൃഷിക്ക് നല്ലതാണ്. അതിനാൽ തായ്‌ലൻഡിലെ ഈ മാമ്പഴ ഇനം ഇവിടെ സമൃദ്ധമായി വളരുന്നു. മാൾഡയിലെ കർഷകന്റെ തോട്ടത്തിലെ മൂന്ന് മരങ്ങളിലും മാങ്ങകൾ കായ്ച്ചു തുടങ്ങിയിരിക്കുന്നു. ബനാന മാംഗോ എന്നാണ് തായ്‌ലൻഡിലെ ഈ മാമ്പഴത്തിന്റെ പേര്.

5/8
 കാണാൻ വാഴപ്പഴം പോലെ തോന്നിക്കുന്നതിനാലാണ് ഈ മാമ്പഴത്തെ വാഴപ്പഴമെന്ന് ചേർത്ത് വിളിക്കുന്നത്. പക്ഷേ രുചി മാമ്പഴത്തിന്റേതാണ്. വളരെ വൈകിയാണ് ഈ മാങ്ങ പഴുക്കുന്നത്. അതുകൊണ്ട് വിപണിയിൽ കിലോയ്ക്ക് 100 മുതൽ 150 വരെ ലഭിക്കും.

6/8
 ഈ മാമ്പഴം തായ്‌ലൻഡിൽ നിന്നുള്ളതാണെന്ന് മാമ്പഴ കർഷകനായ ദീപക് രാജ് വൻഷി പറഞ്ഞു. ഇത് വാഴപ്പഴം പോലെ കാണപ്പെടുന്നു, അതിനാൽ വാഴപ്പഴം മാമ്പഴം എന്ന് വിളിക്കുന്നു. കഴിക്കാൻ മധുരമാണ് എന്നാൽ ഈ മാങ്ങ വളരെ വൈകിയാണ് പഴുക്കുന്നത്. അതുകൊണ്ട് വിപണിയിൽ നല്ല വിലയുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

7/8
 മാൾഡയിലെ മാമ്പഴ കർഷകനായ ദീപക് രാജ്വൻഷി മൂന്നു വർഷം മുൻപാണ് തൈകൾ നട്ടത്. മരം രണ്ടാം വർഷം മുതൽ വിളവ് നൽകുന്നു. ഈ വർഷം മൂന്ന് മരങ്ങളിലും മാമ്പഴം വിളഞ്ഞു. ഈ മാങ്ങയുടെ മുകുളത്തിന് മറ്റ് മാങ്ങകളെ അപേക്ഷിച്ച് വളരെ നീളമുണ്ട്. അതുകൊണ്ട് മാമ്പഴം കൂടുതലാണ്. ഈ മാങ്ങയുടെ പൾപ്പ് വളരെ നേർത്തതാണ്.

8/8
 ഒരു മാങ്ങക്ക് ഏകദേശം 300 ഗ്രാം തൂക്കം വരും. സാധാരണ മാമ്പഴം പോലെ ഉള്ളിൽ നാരുകളില്ല. നാടൻ മാങ്ങകൾക്കൊപ്പം ഈ മാങ്ങയും കൃഷി ചെയ്താൽ കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കും. കാരണം തായ്‌ലൻഡിലെ ഈ മാമ്പഴം സീസൺ വൈകി കായ്ക്കുന്ന ഇനമാണ്. അതായത്, മറ്റെല്ലാ മാമ്പഴങ്ങളുടെയും സീസൺ കഴിഞ്ഞതിന് ശേഷമാണ് ബനാന മാംഗോ പാകമാകാൻ തുടങ്ങുന്നത്.

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ

  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement