പുതിയ ഓൾ ഇൻ വൺ പ്ലാൻ പ്രകാരം ജിയോ ഉപഭോക്താക്കൾക്ക് 15 മുതൽ 25 ശതമാനം വരെ ലാഭിക്കാം. എയർടെൽ, വോഡഫോൺ- ഐഡിയ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കാണിത്.
advertisement
2/5
129 രൂപയ്ക്കുള്ള പ്ലാൻ അനുസരിച്ച് മറ്റുള്ള മൊബൈൽ സേവന ദാതാക്കളെ അപേക്ഷിച്ച് ജിയോ ഉപഭോക്താക്കൾക്ക് 15 ശതമാനമാണ് ലാഭം. സമാനമായ പ്ലാൻ മറ്റു സേവന ദാതാക്കൾ നൽകുന്നത് 149 രൂപയ്ക്കാണ്.
advertisement
3/5
199 രൂപയുടെ പ്ലാൻ അനുസരിച്ചാണെങ്കിൽ 25 ശതമാനമാണ് ജിയോ ഉപഭോക്താക്കൾക്കുള്ള ലാഭം. സമാനമായ പ്ലാനിന് എയർടെൽ, വോഡഫോൺ- ഐഡിയ ഉപഭോക്താക്കൾ 249 രൂപ മുടക്കണം.
advertisement
4/5
പ്രതിദിനം മൂന്ന് ജിബി ലഭിക്കുന്ന ഒരു മാസത്തേക്ക് ജിയോയിൽ 349 രൂപയുടെ പ്ലാനാണ് ഉള്ളത്. എന്നാൽ എയർടെല്ലിൽ ഇത് 398ഉം വോഡഫോൺ- ഐഡിയയിൽ ഇത് 399 രൂപയുമാണ്.
advertisement
5/5
ജിയോയുടെ പുതിയ പ്ലാനുകൾ ഡിസംബർ ആറിന് നിലവിൽ വരും
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.
ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.
പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.