രോഗമുള്ള ആന നടന്നുപോകവേ ചെരിഞ്ഞു; രണ്ടു പാപ്പാന്മാരടക്കം നാലു പേർക്ക് പരിക്ക്

Last Updated:
Elephant Death | ആന കുഴഞ്ഞ് വീഴുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റിപ്പോർട്ടും ചിത്രങ്ങളും പ്രസാദ് ഉടുമ്പിശേരി
1/7
 പാലക്കാട്: ചികിത്സയ്ക്കായി നടത്തിക്കൊണ്ടുപോയ ആന ചരിഞ്ഞു. പട്ടാമ്പി തിരുവേഗപ്പുറയിലാണ് സംഭവം. എരണ്ട കെട്ടിനെ തുടർന്ന് ചികിത്സയിലായിരുന്ന ആനയെ പരിശോധനയ്ക്കായി മാറ്റുന്നതിനിടെ കുഴഞ്ഞ് വീണ് ചരിയുകയായിരുന്നു.

advertisement
2/7
 ഈ സമയം ആനപ്പുറത്ത് ഉണ്ടായിരുന്ന പാപ്പാൻ ഉൾപ്പടെ നാലാൾക്ക് പരിക്കേറ്റു.

3/7
 ആന കുഴഞ്ഞ് വീഴുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

4/7
 തിരുവേഗപ്പുറ സ്വദേശികളായ ശ്രീരാഗ്, സനൽ, രാജേഷ്, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

5/7
 ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതായി ഡോ. രാജീവ് വ്യക്തമാക്കി. തിരുവേഗപ്പുറ പി.പി നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് തിരുവേഗപ്പുറ പത്മനാഭൻ. 

6/7
 എരണ്ടകെട്ട്  അസുഖത്തെ തുടര്‍ന്ന് ഏറെ കാലം  ചികിത്സയിലായിരുന്നു.  

7/7
 സംഭവസ്ഥലത്ത് പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി, പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്‌കാരം നടക്കും.

ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം

  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement