അഭിമാനം ഉയർത്തി അഭിനന്ദന്‍: മടങ്ങി വരവിന്റെ ചിത്രങ്ങൾ

Last Updated:
അഭിമാനം ഉയർത്തി അഭിനന്ദന്‍: മടങ്ങി വരവിന്റെ ചിത്രങ്ങൾ
1/8
 അഭിനന്ദൻ വർത്തമാൻ
അഭിനന്ദൻ വർത്തമാൻ
advertisement
2/8
 കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെയാണ് അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്.

3/8
 വാഗ അതിർത്തിയിൽ അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറുമ്പോൾ പാക് സംഘത്തോടൊപ്പം ഒരു വനിതയും അനുഗമിച്ചിരുന്നു

4/8
 പാകിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഏതെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥയാകാമെന്നായിരുന്നു നവമാധ്യമങ്ങളിലുയർന്ന ആദ്യ സംശയം

5/8
 എന്നാൽ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയതിനൊടുവിൽ അവരെ കുറിച്ചുള്ള വിവരങ്ങൾ കൂടി പുറത്തുവന്നു

6/8
 ഡോക്ടർ ഫരീഗ ബുഗ്തി ആണ് ആ വനി‌ത
ഡോക്ടർ ഫരീഗ ബുഗ്തി ആണ് ആ വനി‌ത
advertisement
7/8
 പാകിസ്ഥാൻ വിദേശകാര്യ ഓഫീസിലെ ഇന്ത്യയുടെ കാര്യങ്ങൾക്കായി നിയോഗിച്ച ഡയറക്ടർ

8/8
 ഫോറിൻ സർവീസ് ഓഫ് പാകിസ്ഥാൻ ഉദ്യോഗസ്ഥ.
ഫോറിൻ സർവീസ് ഓഫ് പാകിസ്ഥാൻ ഉദ്യോഗസ്ഥ.
advertisement
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്റർ സന്ദർശിച്ചു

  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം തിരുവനന്തപുരം എകെജി സെന്റർ സന്ദർശിച്ചു.

  • പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

  • സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദർശന വിവരം അറിയിച്ചത്.

View All
advertisement