ബലാകോട്ട് വ്യോമാക്രണത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടെയാണ് വ്യോമസേനാ വിംഗ് കമാൻഡർ പാക് സേനയുടെ പിടിയിലായത്. നിയന്ത്രണരേഖക്ക് സമീപം അഭിനനന്ദന്റെ മിഗ് 21 വിമാനം തകർന്നു വീഴുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാക് സേന അറസ്റ്റ് ചെയ്യുകയുമായിരുന്നു.
advertisement
5/6
അഭിനന്ദനെ തിരികെ ഇന്ത്യയിലേക്ക് വിട്ടു നൽകാൻ ആഗോള തലത്തില്‍ സമ്മർദ്ദങ്ങൾ ഉയർന്നു. ഇന്ത്യയും നയതന്ത്ര നീക്കങ്ങൾ കടുപ്പിച്ചതോടെ അഭിനന്ദനെ മോചിപ്പിക്കുമെന്ന് പാക് സർക്കാർ അറിയിച്ചു
advertisement
6/6
സമാധന നീക്കം എന്ന നിലയ്ക്കാണ് അഭിനന്ദനെ മടക്കി അയക്കുന്നതെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചത്.
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു
രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.
ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.