ഗൂഗിൾ മാപ്പ് ടാങ്കർ ലോറികളെ എത്തിച്ചത് പെരുവഴിയിൽ

Last Updated:
1/4
 ഗൂഗിൾ മാപ്പ് നോക്കി ടാങ്കർ ലോറി ഓടിച്ച ഡ്രൈവർമാർ പെരുവഴിയിലായി

advertisement
2/4
 കണ്ണൂർ വേങ്ങരയിൽ വഴിതെറ്റി മണിക്കൂറുകളോളമാണ് ലോറികൾ റോഡിൽ കുരുങ്ങിത്.

3/4
 കണ്ണൂർ പഴയങ്ങാടി കെ എസ് ടി പി റോഡ് വഴി പയ്യന്നൂർ ഭാഗത്തേക്ക് വന്ന രണ്ട് ലോറികളാണ് വഴിയിൽ കുടുങ്ങിയത്

4/4
 മുബൈയിലേക്ക് പോകേണ്ട ടാങ്കറുകൾ പാചക വാതം ഇല്ലാെത്തത് ആശ്വാസമായി.

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement