Love Horoscope December 13 | പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലൂടെ സന്തോഷവും സമാധാനവും കണ്ടെത്തും ; ബന്ധങ്ങൾ ശക്തമാകും : ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഡിസംബർ 13-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത് : ചിരാഗ് ധാരുവാല
1/14
 ഇന്നത്തെ ദിവസം നിങ്ങൾക്ക് ബന്ധങ്ങളിൽ വളർച്ചയും വൈകാരികമായ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. മേടം, മകരം രാശിയിൽ ജനിച്ചവർ സംശയാസ്പദമായ നിമിഷങ്ങളിലൂടെ നിങ്ങൾ കടന്നുപോയേക്കും.  എന്നാൽ തുറന്ന ആശയവിനിമയവും ആത്മപരിശോധനയും നിങ്ങളുടെ ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സഹായിക്കും. ഇടവം, കർക്കിടകം, ചിങ്ങം, മീനം രാശിക്കാർക്ക് വൈകാരിക അടുപ്പവും പരസ്പര ഐക്യവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അർത്ഥവത്തായ സംസാരത്തിലൂടെ നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്താനാകും.

advertisement
2/14
Weekly Love Horoscope December 8 to 14 | പ്രശസ്തി വർദ്ധിപ്പിക്കാൻ അവസരം ലഭിക്കും ; ചിന്തിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക : പ്രണയവാരഫലം അറിയാം Weekly Love horoscope prediction for all zodiac signs on december 8 to 14
മിഥുനം, തുലാം, വൃശ്ചികം, കുംഭം എന്നീ രാശിക്കാർക്ക് പ്രണയത്തിൽ പുരോഗതി കാണാനാകും. വിവാഹാഭ്യർത്ഥനയോ കുടുംബത്തിന്റെ അംഗീകാരമോ വിവാഹത്തെ കുറിച്ചുള്ള ചിന്തകളോ എന്ത് തന്നെയായലും അത് ശക്തവും ദീർഘകാലം നിലനിൽക്കുന്നതും ആയിരിക്കും.  കന്നി രാശിക്കാർ ഏതെങ്കിലും പ്രതിബദ്ധതയിലേക്ക് പോകുന്നതിന് മുമ്പ് നിങ്ങളുടെ അവബോധം ശ്രദ്ധിക്കണം. ധനു രാശിക്കാർക്ക് പ്രണയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലൂടെ സന്തോഷവും സമാധാനവും കണ്ടെത്താനാകും. മൊത്തത്തിൽ പക്വത നിറഞ്ഞ പ്രണയത്തിന് അനുകൂലമായ ദിവസമായിരിക്കും ഇന്ന്.
advertisement
3/14
 ഏരീസ് (Arise  മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അല്പം ദുഃകരമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പ്രണയം ഇല്ലെന്നും നിങ്ങൾ ഒറ്റയ്ക്കാണെന്നും തോന്നിയേക്കാം. എന്നാൽ നിങ്ങൾ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ സ്‌നേഹം നിങ്ങളെ വീർപ്പുമുട്ടിക്കും. അവരുടെ ജീവിതത്തിൽ എപ്പോഴും നിങ്ങളെ ആഗ്രഹിക്കും. നിങ്ങൾ അവരുമായി നിങ്ങളുടെ ചിന്തകൾ പങ്കിടുകയും വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുകയും ചെയ്യുക.

4/14
2025 ദീപാവലി ഇടവം രാശി പ്രവചനം, ഇടവം രാശി ദീപാവലി ഫലം, ദീപാവലി 2025 കരിയർ, ഇടവം രാശി ധനം ദീപാവലി, ദീപാവലി ആരോഗ്യ പ്രവചനം മലയാളത്തിൽ, 2025 Deepavali Taurus zodiac predictions, Deepavali horoscope 2025 for Taurus, Taurus zodiac Diwali 2025 forecast, Deepavali 2025 career, finance, health horoscope, 2025 Diwali astrology Taurus sign
ടോറസ് (Taurus  ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളി എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. ഇന്ന് നിങ്ങളുടെ  പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനും അവരോടൊപ്പമുള്ള അനുഭവങ്ങൾ ആസ്വദിക്കാനും അവസരം ലഭിക്കും. ഇന്ന് നിങ്ങളുടെ സ്‌നേഹം പരമാവധി തുറന്നു പ്രകടിപ്പിക്കുകയും അവരുമായി നിങ്ങളുടെ വികാരങ്ങൾ പങ്കിടുകയും വേണം.
advertisement
5/14
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് കൂടുതൽ പ്രണയാഭ്യാർത്ഥനകൾ ലഭിച്ചേക്കാം. അവ വളരെ റൊമാന്റിക്കും ആവേശകരവുമായിരിക്കും. നിങ്ങൾക്ക് ഇന്ന് സ്‌നേഹം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി ഒരു ഡേറ്റിനോ ചെറിയ യാത്രയ്‌ക്കോ പോകാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ രാശിയനുസരിച്ച് ഇന്ന് നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം ശക്തമാകും. ബന്ധം ശക്തിപ്പെടുത്താനുള്ള ദിവസമാണിന്ന്.

6/14
2025 ദീപാവലി കർക്കടക രാശി, കർക്കടക രാശിഫലം 2025 ദീപാവലി, ദീപാവലി 2025 കർക്കടക രാശി പ്രവചനങ്ങൾ, കർക്കടക രാശി ദീപാവലി ഫലം, 2025 ദീപാവലി കർക്കടക ജീവിതം, 2025 Deepavali Cancer horoscope, Cancer sign Diwali 2025 predictions, Deepavali 2025 for Karkadaka (Cancer), 2025 Diwali horoscope for Cancer, Cancer Deepavali 2025 life forecast
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ നിങ്ങൾക്ക് സാധിക്കും. സന്തോഷത്തിനും സ്‌നേഹത്തിനും ഇന്ന് വളരെ ശുഭകരമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രണയം സന്തോഷകരമായി നിലനിർത്താൻ ഇന്ന് നിങ്ങൾക്ക് പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. ഇന്ന് നിങ്ങൾക്ക് ബന്ധം ശക്തിപ്പെടുത്താനും പങ്കാളിക്കൊപ്പം ചെലവഴിക്കാനും അവസരം ലഭിക്കും.
advertisement
7/14
Diwali 2025 predictions, ദീപാവലി 2025 ഫലം, Leo horoscope 2025, Diwali astrology, Leo career 2025, Leo love life 2025, Leo marriage predictions, Leo finance 2025
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയത്തെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ പങ്കാളിയോട് തുറന്നു സംസാരിക്കണം. നിങ്ങളുടെ പ്രണയത്തെയും പങ്കാളിയുടെ ചിന്തകളെയും മനസ്സിലാക്കാൻ ശ്രമിക്കണം. നിങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും നിങ്ങളുടെ പ്രണയവുമായി പങ്കിടണം. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കാൻ നിങ്ങളുടെ പ്രണയവുമായി ശരിയായ ആശയവിനിമയം നടത്തേണ്ടതുണ്ട്.
advertisement
8/14
 വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വിവാഹാഭ്യർത്ഥന ലഭിച്ചേക്കാം. ഇതിൽ നിങ്ങൾ എന്ത് തീരുമാനമെടുക്കുമെന്നതിൽ ആശയക്കുഴപ്പം നേരിടും. നിങ്ങൾക്ക് എന്താണ് ശരിയെന്ന് തോന്നുന്നത് ചെയ്യുക. നിങ്ങൾ ബന്ധങ്ങളിൽ തിടുക്കം കൂട്ടരുത്. നിങ്ങൾ ക്ഷമയോടെയിരിക്കുക. നിങ്ങളുടെ പ്രണയത്തെ പരസ്പരം മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കണം.

9/14
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയെ നന്നായി മനസ്സിലാക്കാനും അവരോട് നിങ്ങളുടെ വികാരങ്ങൾ പങ്കിടാനും സാധിക്കും. നിങ്ങളുടെ പ്രണയത്തെ വിവാഹമാക്കി മാറ്റുന്നതിനെ കുറിച്ചും നിങ്ങൾ ചിന്തിച്ചേക്കാം. നിങ്ങൾക്കിടയിൽ ആഴത്തിലുള്ള ബന്ധം വികസിക്കും. ഇന്ന് നിങ്ങളുടെ പ്രണയവുമായി വികാരങ്ങൾ പങ്കിടാൻ ധൈര്യം കാണിക്കുകയും നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുക.

10/14
Scorpio Diwali Horoscope 2025 | വിവാഹജീവിതത്തില്‍ ഊഷ്മളത നിറയും; സാമ്പത്തിക സ്ഥിരത ഉണ്ടാകും Scorpio Diwali Horoscope predictions for 2025 
സ്‌കോർപിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബാംഗങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ പ്രണയത്തിന് കുടുംബത്തിന്റെ അംഗീകാരം ലഭിച്ചേക്കാം. പങ്കാളിക്കൊപ്പമുള്ള ജീവിതത്തിൽ നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങളുടെ സ്വപ്‌നങ്ങൾ നിറവേറ്റാനാകും.
advertisement
11/14
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ പ്രണയം നഷ്ടപ്പെടുമെന്ന് നിങ്ങൾ ഭയന്നേക്കാം. നിങ്ങളുടെ സ്‌നേഹം അകന്നുപേകുന്നില്ലെന്ന് നിങ്ങൾ ഓർമികക്കണം, നിങ്ങളുടെ പ്രണയത്തെ മനസ്സിലാക്കാനും നിങ്ങൾക്കിടയിലുള്ള അകലം കുറയ്ക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ പ്രണയത്തെ മനസ്സിലാക്കി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ ദിവസം ഉപയോഗിക്കുക.

12/14
 കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അത്ര നല്ലതായിരിക്കില്ല. നിങ്ങളുടെ ചിന്തകളെ കുറിച്ച് ഓർക്കുകയും നിങ്ങളുടെ പെരുമാറ്റം മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം. നിങ്ങളുടെ പ്രണയ ബന്ധം നിലനിൽക്കാൻ കുറച്ച് സമയമെടുക്കേണ്ടി വരും. നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാൻ നിങ്ങൾ അവരുടെ വികാരങ്ങൾ മനസ്സിലാക്കുകയും അവരെ പിന്തുണയ്ക്കുകയും വേണം. നിങ്ങളുടെ പങ്കാളിയുമായി വ്യക്തമായ ആശയവിനിമയം നടത്തുക. ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിന് അല്പം വെല്ലുവിളി നിറഞ്ഞതായിരിക്കും.

13/14
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് പരസ്പരം വികാരങ്ങൾ മനസ്സിലാക്കാനും സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ വിജയിക്കാനും അവസരം ലഭിക്കും. നിങ്ങൾ തമ്മിലുള്ള അകലം കുറയും. നിങ്ങളുടെ സ്‌നേഹം കൂടുതൽ ശക്തമാകും. നിങ്ങളുടെ പ്രണയത്തെ വിവാഹമാക്കി മാറ്റുന്നത് നിങ്ങൾ പരിഗണിച്ചേക്കാം. നിങ്ങളുടെ ബന്ധത്തിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. നിങ്ങളുടെ സ്‌നേഹം നിങ്ങളുടെ ജീവിതത്തിന് ഒരു പുതിയ അഭിനിവേശവും ആവേശവും കൊണ്ടുവരും.

14/14
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തമാകും. നിങ്ങൾ പരസ്പരം കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് നിങ്ങൾ ആസ്വദിക്കുകയും പരസ്പരം നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമായി അതിനെ കണക്കാക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ വികാരങ്ങൾ ശാന്തമായിരിക്കണം. നിങ്ങളുടെ പ്രണയത്തെ കേൾക്കാൻ ശ്രമിക്കുക.

ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു? 300 പേജുകളില്‍ വിശദീകരിച്ച് കോടതി

  • 1711 പേജുള്ള വിധിയിൽ 300 പേജിൽ ദിലീപിനെ വെറുതെവിട്ടതിന്റെ കാരണം വിശദീകരിച്ച court.

  • പ്രോസിക്യൂഷൻ ഗൂഢാലോചന തെളിയിക്കാൻ പരാജയപ്പെട്ടതും തെളിവുകൾ അപര്യാപ്തമായതും കോടതി പറഞ്ഞു.

  • അന്വേഷണസംഘത്തിന്റെ വീഴ്ചകൾ court കടുത്ത ഭാഷയിൽ വിമർശിച്ചു, തെളിവുകൾ court നിരാകരിച്ചു.

View All
advertisement