George Floyd Murder | വംശവെറിക്കെതിരെയുള്ള നൂറ്റാണ്ടിലെ ചെറുത്തു നിൽപ്പ്; ചിത്രങ്ങൾ കാണാം

Last Updated:
വംശവെറിക്കെതിരായ സമാനതകളില്ലാത്ത പോരാട്ടമാണ് ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് യുഎസ്സിൽ നടക്കുന്നത്. യുഎസ്സിൽ ആരംഭിച്ച പ്രക്ഷോഭത്തിന് ലോകമെമ്പാടു നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.
1/13
 അരിസോണയിൽ നടന്ന പ്രക്ഷോഭത്തിൽ പൊലീസിന് നേരെ വിരൽ ചൂണ്ടുന്ന പ്രക്ഷോഭകാരി (Josh Galemore/Arizona Daily Star via AP)

advertisement
2/13
 വംശവെറിക്കെതിരായി വൈറ്റ്ഹൗസിന് സമീപം നടന്ന പ്രക്ഷോഭത്തിൽ പരസ്പരം ചുംബിക്കുന്ന രണ്ടുപേർ (Image: Reuters)

3/13
 ടെക്സാസിൽ നടന്ന പ്രതിഷേധത്തിനിടയിൽ പൊലീസ് തല്ലിച്ചതച്ചയാളെ നോക്കുന്ന പ്രക്ഷോഭകാരികൾ (Image: Reuters)

4/13
 ലോസ് ആഞ്ചൽസിൽ പൊലീസ് ഡിപ്പാർട്മെന്റ് ഓഫീസ് പ്രക്ഷോഭകാരികൾ തീയിട്ടപ്പോൾ (Image: AP)

5/13
 വൈറ്റ്ഹൗസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ നിന്നും (Image: AP)

6/13
 പൊലീസ് വാഹനം തകർക്കുന്ന പ്രക്ഷോഭകാരികൾ (Amanda Snyder/The Seattle Times via AP)

7/13
 ഷിക്കാഗോയിൽ അമേരിക്കൻ പതാക കത്തിക്കുന്നു (Ashlee Rezin Garcia/Chicago Sun-Times via AP)

8/13
 വംശവെറിക്കെതിരെയുള്ള പ്രതിഷേധത്തിൽ പൊലീസ് അതിക്രമം (Image: AP)

9/13
 ലോസ്ആഞ്ചൽസിൽ പ്രക്ഷോഭകാരി (Image: AP)
ലോസ്ആഞ്ചൽസിൽ പ്രക്ഷോഭകാരി (Image: AP)
advertisement
10/13
 കാർ ഡ്രൈവറെ തോക്കിൻമുനയിൽ നിർത്തുന്ന പൊലീസ്. ന്യൂയോർക്കിൽ നിന്നുമുള്ള ചിത്രം (Image: AP)

11/13
 ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ന്യൂയോർക്കിൽ നടന്ന റാലി (Image: AP)

12/13
 #BlackLivesMatter പ്ലക്കാർഡുമായി കാറിൽ പ്രതിഷേധിക്കുന്ന യുവാക്കൾ (Image: AP)

13/13
 ലൂയിസ് വില്ലയിൽ കൈക്കുഞ്ഞുമായി പ്രതിഷേധിക്കാനെത്തിയവർ (Image: AP)

'മാധ്യമങ്ങൾക്ക് അജണ്ടയുണ്ട്, മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ അവർ എന്തും ചെയ്യും': രൺജി പണിക്കർ

  • ദിലീപ് കുറ്റവാളി അല്ലെന്ന് കോടതി പറഞ്ഞതിൽ രൺജി പണിക്കർ പ്രതികരിച്ചു.

  • മാധ്യമങ്ങൾക്ക് അജണ്ടയുണ്ടെന്നും, അവർ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ എന്തും ചെയ്യുമെന്നും രൺജി.

  • കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടപ്പോൾ, പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി.

View All
advertisement