ഗായിക സുജാതയുടെ അറുപതാം പിറന്നാളാണ് ഇന്ന്. ന്യൂസ് 18ൽ തന്റെ പാട്ട് മറ്റാരോ പാടുന്നത് കണ്ട് ഞെട്ടിയെന്നും സുജാത പറഞ്ഞു. ഗായിക അർച്ചന ഗോപിനാഥ് ലൈവായി പാടുന്നതിനിടെയായിരുന്നു സുജാതയുടെ പ്രതികരണം. വരമഞ്ഞളാടിയ എന്ന ഗാനം അർച്ചന മനോഹരമായി പാടിയെന്നും സുജാത പറഞ്ഞു.