ദ കേരള സ്റ്റോറി എന്ന ചിത്രം മുസ്ലിം വിരുദ്ധമല്ലന്ന് നിർമാതാവും സംവിധായകനും. തീവ്രവാദത്തെപ്പറ്റി പറയുന്നത് ഇസ്ലാമോഫോബിയ അല്ലന്ന് സംവിധായകൻ സുദിപ്തോ സെൻ. വി എസിന്റെ പ്രതികരണം സിനിമയ്ക്കു പ്രചോദനമായി എന്ന് നിർമാതാവ് വിപുൽ ഷാ വ്യക്താമക്കി. വിവാദങ്ങള്‍ തുടരുമ്പോഴും സംവിധായകൻ സുദീപ്തോ സെന്നും നിർമാതാവ് വിപുൽ ഷായും News18 Keralaക്ക് ഒപ്പം ചേരുന്നു. ദ കേരള സ്റ്റോറി; കഥയിലെ കാര്യം.