ഹോം » വീഡിയോ

മത്തി ലഭ്യത കുറയുന്നു

Kerala12:00 PM August 07, 2019

മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യബന്ധനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന നിര്‍ദേശവുമായി ഗവേഷകർ...ഈ സമയത്തെ മത്സ്യബന്ധനം ഇനിയും മത്തിയുടെ ലഭ്യതക്കുറവിലേക്ക് നയിക്കും എന്ന പഠനം മുന്‍നിര്‍ത്തിയാണ് നിര്‍ദേശം

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading