ഹോം » വീഡിയോ

എൽഡിഎഫിന്റെ വോട്ട് വിഹിതത്തിൽ വൻ കുറവ്

Kerala21:20 PM May 24, 2019

വോട്ടു ശതമാനത്തിന്റെ കാര്യത്തിൽ അമ്പരപ്പിക്കുന്ന കുറവാണ് ഇത്തവണ കേരളത്തിൽ ഇടതുമുന്നണിക്ക് ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാൽപ്പത്തി മൂന്നര ശതമാനം വോട്ടു നേടിയ എൽ ഡി എഫിന് ഇത്തവണ എട്ടു ശതമാനത്തിലേറെ വോട്ടു കുറഞ്ഞു

webtech_news18

ഏറ്റവും പുതിയത് LIVE TV