MEDIA NOT FOUND

വേനൽ കടുത്തതോടെ കുട്ടനാടൻ കർഷകർ വീണ്ടും പ്രതിസന്ധിയിൽ

Author :
Last Updated : Nattu Varthamanam
പ്രളയത്തിന് പുറമെ കടുത്ത വേനലുമെത്തിയതോടെ കുട്ടനാടൻ കർഷകർ വീണ്ടും പ്രതിസന്ധിയിൽ.പ്രധാന സ്രോതസുകളിൽ ജലനിരപ്പ് താഴ്ന്നതോടെ എടത്തോടുകളും പാടശേഖരങ്ങളിലേക്കുള്ള കൈവഴികളുമൊക്കെ വറ്റി വരണ്ടു തുടങ്ങിയിരിക്കുന്നു. ഇതിനു പുറമെ കുടിവെള്ള പ്രശ്നം കൂടി രൂക്ഷമായതോടെ കടുത്ത വരൾച്ച ഭീഷിണിയിലാണ് കുട്ടനാട്
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Nattu Varthamanam/
വേനൽ കടുത്തതോടെ കുട്ടനാടൻ കർഷകർ വീണ്ടും പ്രതിസന്ധിയിൽ
advertisement
advertisement