പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സെൻ്റ് മേരീസ് ഫൊറോന പള്ളി പോർച്ചുഗീസ് ശൈലിയിൽ നിർമ്മിച്ച മനോഹരമായ ഒരു പള്ളിയാണ്. ഗൗതം വാസുദേവ മേനോൻ്റെ 'വിണ്ണൈത്താണ്ടി വരുവായ' എന്ന സൂപ്പർഹിറ്റ് ചിത്രമാണ് ആലപ്പുഴയിലെ ഈ പള്ളിയെ പ്രശസ്തമാക്കിയത്