TRENDING:

ജ്ഞാനപീഠം മുതൽ ചാരുകസേര വരെ ; ശങ്കരമംഗലത്തെ തകഴി സ്മാരക മ്യൂസിയം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശങ്കരമംഗലത്തെ തകഴി സ്മാരക മ്യൂസിയം സാംസ്‌കാരിക വകുപ്പിന് കീഴിലുള്ളതാണ് എഴുത്തിന്റെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ള 35 നോവലുകളും 600 ചെറു കഥകളും രചിച്ചിട്ടുണ്ട്. 1984 ൽ ജ്ഞാനപീഠം ലഭിച്ച തകഴി 1999 ഏപ്രിൽ 17ന് അന്തരിച്ചു. തകഴിയിലെ ശങ്കരമംഗലത്ത് സ്ഥിതി ചെയ്യുന്ന സാംസ്‌കാരിക വകുപ്പിന്റെ നിയന്ത്രണത്തിൽ തകഴി സ്മാരകത്തിൽ അദ്ദേഹം നേടിയ ബഹുമതികൾക്കൊപ്പം ഉപയോഗിച്ച പേനയും ചാരുകസേരയും വരെ പ്രദർശിപ്പിച്ചിരിക്കുന്നു
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
ജ്ഞാനപീഠം മുതൽ ചാരുകസേര വരെ ; ശങ്കരമംഗലത്തെ തകഴി സ്മാരക മ്യൂസിയം
Open in App
Home
Video
Impact Shorts
Web Stories