മിഥുട്ടിയുടെ വൈറൽ റീലുകൾ കണ്ടാണ് ജിത്തു മാധവൻ ആവേശത്തിലേക്ക് താരത്തെ പരിഗണിക്കുന്നത്. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രത്തിൽ മിഥുട്ടിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകൾ ലഭിച്ചിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
May 11, 2025 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Midhutty: ആവേശം സിനിമയിലെ 'കുട്ടി' വിവാഹിതനായി; മിഥുട്ടി താലിചാർത്തിയത് പാർവതിയെ