പരമ്പരാഗത വസ്ത്രം ധരിച്ചാണ് താരദമ്പതികൾ എത്തിയത്. വെള്ള കുറുത്തയും പൈജാമയുമാണ് നാഗചൈതന്യ ധരിച്ചത്. ചുവന്ന നിറത്തിലുള്ള പട്ടുസാരിയാണ് ശോഭിത ധൂലിപാലയുടെ വേഷം. ഭക്തർക്കിടയിലൂടെ നടന്നുനീങ്ങുന്ന നാഗചൈതന്യ 'ജയ് ജഗന്നാഥ്' എന്ന് ഉച്ചത്തിൽ വിളിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
2024 ഡിസംബർ നാലിനായിരുന്നു നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹം. ഹൈദരാബാദിൽ വച്ച് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Odisha (Orissa)
First Published :
Mar 08, 2026 12:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി നാഗചൈതന്യയും ഭാര്യ ശോഭിത ധൂലിപാലയും
