2002-ല്‍ ഈശ്വര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ നടൻ നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളില്‍ ഒരാളാണ്. ബാഹുബലിയില്‍ താരത്തിന്റെ നായികമാരില്‍ ഒരാളായി അഭിനയിച്ച അനുഷ്‌ക ഷെട്ടിയുമായി ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, രണ്ടുപേരും ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു. അടുത്തിടെ താരം രഹസ്യമായി വിവാഹിതനാകാൻ പോകുന്നതായി ഒരു ട്വീറ്റ് വന്നിരുന്നു.
Summary: Actor Prabhas, famous for Baahubali, is reportedly marrying a Hyderabad businessman's daughter.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
Mar 27, 2025 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Prabhas: നടൻ പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നു; വധു ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരന്റെ മകള്‍?
