റോമൻ പച്ചീനോ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എൺപത്തിമൂന്നാം വയസ്സിൽ ഇതിഹാസ താരം വീണ്ടും അച്ഛനാകുന്നുവെന്ന വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞ് തനിക്ക് വളരെ സ്പെഷ്യൽ ആണെന്നായിരുന്നു അൽ പച്ചീനോയുടെ പ്രതികരണം.
Also Read- മുത്തച്ഛനാകാൻ പ്രായമുള്ള കാമുകന്റെ കുഞ്ഞിന്റെ അമ്മയാകാൻ ഒരുങ്ങുന്ന നൂര്‍ അല്‍ഫലയെ അറിയുമോ?
advertisement
പച്ചീനോയുടെ മൂത്ത മകൾ ജൂലി മേരിയ്ക്ക് 33 വയസ്സാണ് പ്രായം. ജാൻ ടറന്റാണ് ജൂലി മേരിയുടെ അമ്മ. മുൻ കാമുകിയായ ബെവേർലി ഡി ആഞ്ചലോയിൽ 22 വയസ്സുള്ള ആന്റൺ, ഒലീവിയ എന്ന ഇരട്ടക്കുട്ടികളുമുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 16, 2023 3:00 PM IST