ഇതിലൂടെ അനുഷ്‌ക വീണ്ടും ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ബെംഗളൂരുവില്‍ നിന്നുള്ള അനുഷ്‌കയുടേയും വിരാടിന്റേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കറുപ്പ് നിറത്തിലുള്ള ഓവര്‍ സൈസ്ഡ് മിനി ഡ്രസ് അണിഞ്ഞാണ് അനുഷ്‌ക എത്തിയത്.
Also read-അപ്പോ കേട്ടത് ശരിയാണോ? ടീമിനൊപ്പം തിരുവനനന്തപുരത്തെത്താതെ കോഹ്ലി പോയതെവിടെ?
വിഡിയോയില്‍ താരത്തിന്റെ നിറവയര്‍ വ്യക്തമാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കൈവച്ച് താരം വയര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. ഇതോടെയാണ് അനുഷ്‌ക വീണ്ടും ഗര്‍ഭിണിയായി എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
November 11, 2023 8:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നിറവയറുമായി വിരാടിനൊപ്പം കൈകോർത്ത് അനുഷ്‌ക; ആശംസകൾ അറിയിച്ച് ആരാധകർ; വീഡിയോ വൈറല്‍