എംഎ ബേബിയുടെ വിഡിയോയില്‍ പ്രചരിക്കുന്ന കുറിപ്പ്
ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം, സിപിഐഎം അഖിലേന്ത്യ സെക്രട്ടറി സഖാവ് എം എ ബേബി കുടുംബ സന്ദർശനത്തിന് ഭാഗമായി കൊടുങ്ങല്ലൂരിലെ വിവിധ വീടുകളിൽ സന്ദർശനം നടത്തിയ സഖാവ് ഉച്ചയ്ക്ക് ഭക്ഷണത്തിനായി എത്തിയത് അഴീക്കോട് ആണ്. പ്ലേറ്റിലിട്ട ഭക്ഷണം ഒരു വറ്റു പോലും ബാക്കിയാക്കാതെ അദ്ദേഹം കഴിച്ചു. അതിനുശേഷം താൻ കഴിച്ച പ്ലേറ്റ് സ്വയം കഴുകി വൃത്തിയാക്കി ശീലങ്ങൾ മാറ്റാതെ സഖാവ് എല്ലാവർക്കും മാതൃകയായി.
advertisement
വീഡിയോ വൈറലായതോടെ എതിരാളികൾ ട്രോൾ രൂപത്തിൽ ഇതിനെ ചിത്രീകരിക്കുന്ന ചിത്രങ്ങളും മീമികളും പ്രചരിപ്പിച്ചു. ഈ സംഭവത്തിൽ സിപിഎം നേതാവ് എം വി ജയരാജൻ തന്നെ രംഗത്തുവന്നു. 'എം എ ബേബിയെ അറിയാവുന്നവർക്ക് എല്ലാം അറിയാം. അദ്ദേഹം ഭക്ഷണം കഴിക്കുന്ന പാത്രം സ്വയം കഴുകിവക്കുന്നയാളാണ്. അത് ഞങ്ങളൊക്കെ വീട്ടിലും പാർട്ടി ഓഫീസിലും ചെയ്യുന്ന കാര്യമാണ്- എം വി ജയരാജൻ പറഞ്ഞു.
Summary: Following setbacks in the recent local body elections, CPM leaders are actively engaging in a door-to-door outreach program. The campaign aims to listen to citizens' grievances, understand ground realities, and rectify mistakes. It was during such a visit in Kodungallur Municipality that CPM Politburo member M.A. Baby caught the public's attention with a simple yet powerful gesture. A video now going viral on CPM cyber handles shows M.A. Baby finishing his meal at a supporter's house without wasting a single grain. He then proceeded to the kitchen to wash the plate he had used.
