TRENDING:

'ഏപ്രിൽ ഫൂൾ പറ്റിച്ചേ' പോസ്റ്റ് പിൻവലിച്ച് വനിത ശിശുക്ഷേമ വകുപ്പ്

Last Updated:

സ്ത്രീധനം തെറ്റല്ല, ഭാര്യയെ നിലക്ക് നിർത്താൻ ഭർത്താവിന് ബലപ്രയേഗം നടത്താം, തുല്യ ശമ്പളം നിർബന്ധമല്ല തുടങ്ങിയ ഏഴോളം വാചകങ്ങളാണ് ഏപ്രിൽ ഒന്നിന് പുറത്തുവന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഏപ്രിൽ ഫൂളായി ഇട്ട പോസ്റ്റ് വിവാദമായതോടെ പിൻവലിച്ച് വനിതാ ശിശുക്ഷേമ വകുപ്പ്. ഏപ്രിൽ 1ന് നിലവിൽ വരുന്ന നിയമങ്ങളെന്ന തലക്കെട്ടിൽ നൽകിയ പോസ്റ്ററാണ് വിവാദമായത്. സ്ത്രീധനം തെറ്റല്ല, ഭാര്യയെ നിലക്ക് നിർത്താൻ ഭർത്താവിന് ബലപ്രയേഗം നടത്താം, തുല്യ ശമ്പളം നിർബന്ധമല്ല തുടങ്ങിയ ഏഴോളം വാചകങ്ങളാണ് ഏപ്രിൽ ഒന്നിന് പുറത്തുവന്നത്.
advertisement

Also read-ജനിച്ചത് ഒരേദിവസം, വിവാഹം കഴിഞ്ഞതും ഒരേദിവസം, ഒടുവിൽ ഒരേ ദിവസം ആൺകു‍ഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇരട്ടകൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതിന്‍റെ അവസാനം എട്ടാമതായി #APRILFOOL പറ്റിച്ചേ’ എന്നും ചേർത്തിരുന്നു. പോസ്റ്റുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പടർന്നതോടെ പിൻവലിക്കുകയായിരുന്നു. ആളുകളെ ഫൂളാക്കാനാണ് വനിത ശിശുക്ഷേമസമിതി ഇറങ്ങിപ്പുറപ്പെട്ടതെങ്കിലും, പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ സ്വയം ഫൂളാകുന്ന സ്ഥിതിയാണുണ്ടായത്. വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ അധികൃതര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഏപ്രിൽ ഫൂൾ പറ്റിച്ചേ' പോസ്റ്റ് പിൻവലിച്ച് വനിത ശിശുക്ഷേമ വകുപ്പ്
Open in App
Home
Video
Impact Shorts
Web Stories