മിന്നിത്തിളങ്ങുന്ന ഗ്രീൻ ടോപ്പും പിങ്ക് സ്കർട്ടുമാണ് ദിയ ഡാൻസ് കോസ്റ്റിയൂം ആയി ഉപയോഗിച്ചിട്ടുള്ളത്. വീഡിയോ വരുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള ടീസറിനും വൻ വരവേൽപ്പാണ് ലഭിച്ചത്.
ഡാൻസിൽ ഉപയോഗിച്ചിട്ടുള്ള ആഭരണങ്ങൾ ദിയയുടെ സ്വന്തം ഡിസൈനർ ആഭരണ ബ്രാൻഡായ ‘ഒ ബൈ ഓസി’യുടേതാണ്. വസ്ത്രവും ഹെയർസ്റ്റൈലും മറ്റും അതിന്റേതായ വിദഗ്ധർ തന്നെ ചെയ്തു നല്കുകയുമുണ്ടായി. ചുവടെയുള്ള ലിങ്കിൽ വീഡിയോ കാണാം:
തമന്ന ഭാട്ടിയ ആടിത്തകർത്ത ഗാനം പുറത്തിങ്ങി നാളുകൾ കുറച്ചായെങ്കിലും, ഇപ്പോഴും അതിന്റെ അനുകരണങ്ങൾ പലയിടത്തായി പുറത്തിറങ്ങാറുണ്ട്. തമന്നയ്‌ക്കൊപ്പം തലൈവർ രജനികാന്ത് ആണ് ദൃശ്യത്തിൽ.
Summary: Kaavaalaa which is currently all the rage, has got one more version of it. This time around, Diya Krishna, sister of Ahaana Krishna, and her group of dancers have come up with their cover version of the song, much to the delight of the viewers