പ്രശസ്ത സോഷ്യൽ മീഡിയ മൊബൈൽ ആപ് ആണ് ടിക് ടോക്. ടിക് ടോക്കിന്‍റെ പ്രവർത്തനം നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരായ അപ്പീലും കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളി. ഇതിനെ തുടർന്ന് രാജ്യമാകെ ടിക് ടോക് തടയാൻ ഗൂഗിളിനോട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
ആ കുഞ്ഞുഹൃദയം നിരീക്ഷണത്തിൽ; ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനം ഇന്ന് വൈകുന്നേരത്തോടെ
തുടർന്നാണ് ഇന്ത്യയിൽ പ്ലേ സ്റ്റോറിൽ നിന്ന് ടിക് ടോക് നീക്കിയത്. ചൈനയിലെ ബൈറ്റഡൻസ് ടെക്‌നോളജി കമ്പനിയുടെ വീഡിയോ ഷെയറിങ് ആപ് ആണ് ടിക് ടോക്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 17, 2019 7:49 AM IST
