നിങ്ങളുടെ ദീർഘവീക്ഷണമുള്ള നേതൃത്വവും നമ്മുടെ രാഷ്ട്രത്തോടുള്ള അക്ഷീണ സമർപ്പണവും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് ശക്തിയും ജ്ഞാനവും ലഭിക്കട്ടെയെന്നും ചിത്ര.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബുധനാഴ്ചയാണ് 75 വയസ്സ് തികഞ്ഞത്. അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ച് ബിജെപി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന 'സേവാ പഖ്‌വാഡ'ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 17, 2025 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Modi @ 75| ഭാരതത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ ശക്തിയും ജ്ഞാനവും ലഭിക്കട്ടെ; പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി കെഎസ് ചിത്ര