വളരെ വേഗം തന്നെ പ്രചരിച്ച വീഡിയോയിലെ ആളുടെ പ്രവർത്തിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
എയർപോർട്ടിലെ വെയ്റ്റിംഗ് ഏരിയയിലെ കസേരയിൽ ഇരുന്നുകൊണ്ടാണ് ഇയാൾ മൂത്രമൊഴിക്കുന്നത്. ചുറ്റും യാത്രക്കാർ ഇരിക്കുന്നതൊന്നും ശ്രദ്ധിക്കുന്നതേയില്ല. ഇത്തരമൊരു വൃത്തികെട്ട പ്രവൃത്തി ചെയ്ത ആളെ അറസ്റ്റ് ചെയ്യണമെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സംഭവത്തിൽ ഞെട്ടൽ അറിയിച്ച മറ്റൊരു കൂട്ടർ എന്തുകൊണ്ടാണ് മറ്റുള്ളവർ ഇയാളെ തടയാത്തത് എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2020 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എയർപോർട്ടിലെ വെയിറ്റിംഗ് ഏരിയയിൽ പരസ്യമായി മൂത്രമൊഴിച്ച് യാത്രക്കാരൻ: വീഡിയോ വൈറലാകുന്നു
