മിനാക്ഷിയുടെ സുഹൃത്തും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍റെ ഭാര്യയുമായ അലീനയുമൊത്താണ് മീനാക്ഷി മനോഹരമായി ചുവടുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ രാഞ്ചന എന്ന ഹിന്ദി ഗാനവും വളയപ്പെട്ടി തവിലെ എന്ന തമിഴ് ഗാനവും കൂട്ടിയിണക്കിയുള്ള റീമിക്സ് സോങ്ങിനാണ് ഇരുവരും തകര്‍ത്താടിയത്.
ഫോട്ടോഗ്രാഫര്‍ ഐശ്വര്യ അശോക് പകര്‍ത്തിയ ദൃശ്യങ്ങള്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഫാഷന്‍ ഡിസൈനറായ രഹനാ ബഷീര്‍ ഒരുക്കിയ വസ്ത്രങ്ങള്‍ അണിഞ്ഞാണ് മീനാക്ഷിയും അലീനയും ക്യാമറയ്ക്ക് മുന്നിലെത്തിയത് . ഐഷ റിസ്വാന്‍ മാലിക് ആണ് സ്റ്റൈലിസ്റ്റ്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Jul 25, 2023 8:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കിടിലന്‍ നൃത്തച്ചുവടുകളുമായി മീനാക്ഷി ദിലീപും കൂട്ടുകാരിയും; അല്‍ഫോണ്‍സ് പുത്രന്‍ എഡിറ്റ് ചെയ്ത തകര്‍പ്പന്‍ വീഡിയോ
