സാധാരണ സൈക്കിളായും ഇലക്ട്രിക്ക് മോഡിയും ഉപയോഗിക്കാനാകുന്ന ഈ സൈക്കിളിന് ഏകദേശം 53,000 രൂപയാണ് വില. 12.75 Ah ബാറ്ററിയിൽ പ്രവർത്തിക്കുകയും 60 കിലോമീറ്റർ വരെ റേഞ്ച് നൽകുകയും ചെയ്യുന്ന സൈക്കളാണിത്. 7-സ്പീഡ് ഷിമാനോ ഗിയർ സിസ്റ്റം, എൽസിഡി ഡിസ്പ്ലേ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ സൈക്കിളിൽ ഒരുക്കിയിട്ടുണ്ട്. ഇതിൻ്റെ ബാറ്ററി ബൈക്കിൽ തന്നെ ചാർജ് ചെയ്യാം, കൂടാതെ അത് നീക്കം ചെയ്ത് പ്രത്യേകം ചാർജ് ചെയ്യാനാകും.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 07, 2024 11:59 AM IST