ഈ വേനല്‍ക്കാലത്ത് കുറെ കുട്ടികള്‍ ജനിക്കുമെന്ന കുറിപ്പോടെയാണ് ബ്രിറ്റെനി ചിത്രം പങ്കുവച്ചത്. ചിത്രത്തിനു താഴെ അഭിനന്ദനക്കുറിപ്പുമായി ആശുപത്രി മാനേജ്‌മെന്‍രും രംഗത്തെത്തിയിട്ടുണ്ട്.
ഇവരുടെ പ്രസവവും ഏറെക്കുറെ ഒരേ സമയത്തായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Also Read 'ജട്ടി' ആള് ചില്ലറക്കാരനല്ല; ഇനി ഓക്സ്ഫഡ് ഡിക്ഷണറിയിലും
എണ്‍പത് നഴ്‌സുമാരാണ് ഈ ആശുപത്രിയിലെ പ്രസവ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്. അരിസോണ ആശുപത്രിയിലെ 16 നഴ്‌സുമാര്‍ ഒരേ സമയത്ത് ഗര്‍ഭിണികളായത് കഴിഞ്ഞ വര്‍ഷം വാര്‍ത്തയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സുമാരാണ് അന്ന് വാര്‍ത്തയില്‍ ഇടംപിടിച്ചത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 26, 2019 10:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രസവ വാര്‍ഡില്‍ ജോലി ചെയ്യുന്ന 9 നഴ്സുമാരും 'ഗര്‍ഭിണി'! വൈറലായി ഒരു ഗ്രൂപ്പ് ഫോട്ടോ