രണ്ടുപേരുടെയും മുഖം കാട്ടുന്നില്ലെങ്കിലും ഇവർ പരസ്പരം ചുംബിക്കുകയാണ് എന്ന് ചിത്രം കണ്ടാൽ മനസിലാക്കാവുന്നതാണ്. “ഡൽഹിയിലെ ആളുകൾ ഒരു സ്ത്രീയെ കുത്തിക്കൊല്ലുന്ന പുരുഷനെ കണ്ടാൽ കണ്ടില്ലെന്ന മട്ടിൽ കടന്നുപോകും. അത് അവരുടെ കാര്യമല്ല. പക്ഷേ പൊതുവിടത്തിൽ ആരെങ്കിലും പരസ്പരം സ്നേഹം പങ്കിട്ടാൽ അവർ അവിടെ നിയന്ത്രണരേഖ വരയ്ക്കും” എന്ന് ഒരു ട്വിറ്റർ ഉപഭോക്താവ് കമന്റ് ചെയ്‌തു.
advertisement
കൂടുതൽ ചുംബിച്ച് മറ്റുള്ളവരെ ആശങ്കയിലാഴ്ത്തുക എന്ന് വേറൊരാൾ.
അതേസമയം, ചിത്രത്തോട് ഡൽഹി മെട്രോയും പ്രതികരിച്ചു. “ആർക്കെങ്കിലും എന്തെങ്കിലും അസൗകര്യമുണ്ടായാൽ ഖേദിക്കുന്നു. HUDA സിറ്റി സെന്ററിൽ പരിശോധിച്ചു, അത്തരം യാത്രക്കാരെ കണ്ടെത്തിയില്ല,” ചിത്രത്തോട് ഡൽഹി മെട്രോ ട്വിറ്ററിൽ പ്രതികരിച്ചു.
Summary: A photo surfaced from Delhi Metro shows young couple showing PDA inside the train. The pic went viral in no time and so are the responses. Some people slammed the couple for displaying their private moment out there in public. The pic appeared on Twitter soon gathered the attention of authorities and they posted a response