പതിവുപോലെ രസകരമായ ചില ഉത്തരങ്ങൾ പങ്കുവെക്കുകയും ചെയ്തു. ജനിക്കാൻ പോകുന്ന തന്റെ ഇരട്ട കുഞ്ഞുങ്ങൾക്ക് പഠാൻ, ജവാൻ എന്ന പേരുകൾ നൽകുമെന്ന് യുവതി പറഞ്ഞിരുന്നു. ഇതിന് ഷാരൂഖ് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. സർ, ഞാൻ ഇരട്ടകുഞ്ഞുങ്ങളെ കാത്തിരിക്കുകയാണ്. എനിക്ക് ആശംസകൾ നേരുമെന്ന് വിശ്വസിക്കുന്നു. അവർക്ക് ഞാൻ പഠാൻ, ജവാൻ എന്ന് പേരുകൾ നൽകും,” എന്നാണ് യുവതി ട്വിറ്ററിൽ കുറിച്ചു.
advertisement
എന്നാല്‍ ഇത് കണ്ട നടൻ “നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു പക്ഷെ കുട്ടികൾക്ക് കുറച്ച് കൂടി നല്ല പേരുകളിടുന്നതായിരിക്കും നല്ലത്” എന്നാണ് മറുപടി പറഞ്ഞത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 26, 2023 8:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇരട്ടകുട്ടികൾക്ക് പഠാൻ, ജവാൻ എന്ന് പേരിടാൻ ആഗ്രഹമെന്ന് ആരാധിക; കുറച്ചുകൂടി നല്ല പേരിടു എന്ന് ഷാരൂഖ് ഖാന്‍
