സ്വിം സ്യൂട്ട് വസ്ത്രം ധരിച്ചുള്ള വശ്യമായ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘‘സാന്റ് ബാങ്ക് ഐലന്‍ഡ്!! അത്യാകർഷകമായ, അത്ഭുതകരമായ ഈ നിമിഷത്തിന് നന്ദി‘‘ എന്നും ബീച്ചില്‍നിന്നുള്ള വിഡിയോക്ക് താഴെ താരം കുറിച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വിശേഷങ്ങൾ പങ്കുവച്ചത്. ഭർത്താവിനൊപ്പമാണ് സണ്ണി ലിയോണി മാലിദ്വീപിൽ അവധിക്കാലം ചെലവിടാനെത്തിയത്.
advertisement
ബീച്ചിലും സ്വിമ്മിങ് പൂളിലുമായി നിൽക്കുന്ന ഗ്ലാമർ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു. സ്വിമ്മിങ് പൂളിനരികെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ചിത്രവും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്. സണ്ണി ലിയോണി അഭിനയിച്ച കെന്നഡി എന്ന ചിത്രം കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 10, 2023 7:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കടല്‍ത്തീരത്തിന്റെ കുളിരില്‍ ആരാധകര്‍ക്കായി ഹോട്ട് ലുക്കിൽ സണ്ണി ലിയോണി; വൈറലായി ചിത്രങ്ങള്‍