ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം കെട്ടിച്ച് വധുവായും മറ്റെയാളെ വരനായും പാരമ്പര്യരീതിയില്‍ ഒരുക്കിയായിരുന്നു ചടങ്ങുകള്‍ നടത്തിയത്. പ്രതീകാത്മകമായായിരുന്നു വിവാഹച്ചടങ്ങുകള്‍.
Also Read-മഴ പെയ്യാന്‍ തവള കല്യാണം; ആസാമിലെ വിചിത്ര ആചാരം
പ്രദേശത്ത് കഴിഞ്ഞവർഷത്തേക്കാൾ മഴ കുറഞ്ഞതാണ് ചടങ്ങ് നടത്താൻ ഗ്രാമവാസികൾ തീരുമാനിച്ചത്. മഴ ദേവതമാരെ പ്രീതിപ്പെടുത്താനായിരന്നു രണ്ടു ആൺകുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിച്ചത്. വിവാഹച്ചടങ്ങിന് ശേഷം ഗ്രാമവാസികള്‍ ഒന്നിച്ച് പ്രത്യേക പ്രാര്‍ഥനയും നടത്തി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 24, 2023 6:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗ്രാമത്തിൽ മഴ കുറഞ്ഞു; മഴദൈവങ്ങളുടെ പ്രീതിക്കായി ആണ്‍കുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിച്ചു