ഏകദേശൺ 1,30,000 ഡോളറിനു മേൽ വിലയുള്ള മദ്യക്കുപ്പികൾ യുവതി പൊട്ടിച്ചെന്ന് അധികൃതർ പറഞ്ഞു. സൂപ്പർമാർക്കറ്റിൽ സെക്യൂരിറ്റി പരാതി നൽകിയത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്തു. ഇത്രയും മദ്യകുപ്പികൾ പൊട്ടിക്കാൻ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Also Read പുകവലി, മദ്യപാനം പിന്നെ ജങ്ക് ഫുഡും; നൂറുവയസുകാരന്റെ ആരോഗ്യ രഹസ്യം കേട്ട് ഞെട്ടാതിരിക്കാൻ പറ്റോ?
ഒടുവിൽ യുവതി തന്നെ താഴെയിട്ട് പൊട്ടിച്ച മദ്യത്തിന്മേൽ വീണ് പൊട്ടിയ ചില്ല് കയ്യിൽ തറച്ചു കയറി യുവതിക്ക് പരിക്കേൽക്കുന്നതും വീഡിയോയിൽ കാണാം.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2020 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എന്തൊരു അക്രമം! സൂപ്പർമാർക്കറ്റിൽ യുവതി എറിഞ്ഞുടച്ചത് ഒരു കോടി രൂപയുടെ മദ്യക്കുപ്പികൾ