കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം അടങ്ങിയ പാനലാണ് ഇന്റ്ർവ്യൂ നടത്തുന്നത്. കേരളത്തിലെ ഒന്നാംനിര ആനകളുടെ പാപ്പാന്മാരും പി.ടി.സെവൻ ടീമിലെ അംഗങ്ങളും അടക്കം അപേക്ഷകരായി എത്തിയവരില്‍ ഉൾപ്പെടുന്നുണ്ട്.
Also Read-Arikomban| അരികൊമ്പൻ ദൗത്യം നാളെ; അരിക്കൊമ്പൻ പ്രശ്നക്കാരനെന്ന് തമിഴ്നാട് വനം വകുപ്പ്
ഇതിനായി മകവും തെളിയിക്കേണ്ടതുണ്ട്. ആനപ്പുറം കയറുക, ആനയെ നടത്തിക്കുക, നെറ്റിപ്പട്ടം കെട്ടുക, ആനയെ തേയ്ക്കുന്ന ചകിരി ചെത്തി തയാറാക്കുക, മരം കയറുക തുടങ്ങിയ മികവുകൾ തെളിയിക്കണം. 25ന് തുടങ്ങിയ പ്രാക്ടിക്കൽ പരീക്ഷ ഇന്നവസാനിക്കും.
advertisement
ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിലാണ് പ്രാക്ടിക്കൽ. ദേവദാസ്, ഗോപാലകൃഷ്ണൻ, വിനായകൻ എന്നീ കൊമ്പന്മാരെ നിർത്തയാണ് പ്രാക്ടിക്കൽ നടത്തിയത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Guruvayoor,Thrissur,Kerala
First Published :
May 27, 2023 6:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഗുരുവായൂർ ദേവസ്വത്തിൽ 10 ആനപ്പാപ്പാന്മാരുടെ ഒഴിവിലേക്ക് 109 അപേക്ഷകർ!