ആർക്കൊക്കെ അപേക്ഷിക്കാം
ആറാം ക്ലാസ്സുമുതലുള്ള സ്‌കൂൾ വിദ്യാർത്ഥികൾ, ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, ഇന്ത്യയിലെ ഐഐടികളിലും ഐഐഎമ്മുകളിലും എൻറോൾ ചെയ്തിട്ടുള്ള വ്യക്തികൾ എന്നിവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഈ സ്കോളർഷിപ്പ് ആനുകൂല്യം ലഭിയ്ക്കും. ഇതു കൂടാതെ എസ്.സി./എസ്.ടി വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ ആവശ്യമായ സഹായവും സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാണ്.
അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും
https://sbifoundation.in/focus-area-detail/SBIF-Asha-Scholarship
ഫോൺ
022-22151689
അഡ്രസ്സ്
SBI Foundation,
No. 35, Ground Floor,
The Arcade, World Trade Centre,
advertisement
Cuffe Parade Mumbai, Maharashtra, 400005
ഇമെയിൽ
Email: coo@sbifoundation.co.in
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)