TRENDING:

മലപ്പുറത്തെ അലിഗഢ് മുസ്ലിം സർവകലാശാലാ കേന്ദ്രത്തിൽ വിദൂര വിദ്യാഭ്യാസ പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

സ്റ്റഡി സെന്ററും പരീക്ഷ കേന്ദ്രവുമെല്ലാം പെരിന്തൽമണ്ണ ചെറുകരയിലുള്ള കേന്ദ്രം തന്നെയാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിദൂര വിദ്യാഭ്യാസ രംഗത്ത് വൈവിധ്യമാർന്ന കോഴ്സുകളുമായി അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ മലപ്പുറം കേന്ദ്രം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള അലിഗഢ് ക്യാമ്പസിലാണ്, പ്ലസ് ടുവിന് തത്തുല്യമായ കോഴ്സുകളുൾപ്പടെ നിരവധി പ്രോഗ്രാമുകൾ നടത്തുന്നത്. സ്റ്റഡി സെന്ററും പരീക്ഷ കേന്ദ്രവുമെല്ലാം പെരിന്തൽമണ്ണ ചെറുകരയിലുള്ള കേന്ദ്രം തന്നെയാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 ആണ്.
advertisement

അപേക്ഷാ ക്രമം

ഓഫ്‌ലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപ്ലിക്കേഷൻ ഫോമും ഒരു വർഷത്തെ കോഴ്സ് fees + 300 രൂപയുടെ (അപ്ലിക്കേഷൻ ഫോം ചാർജ്) DD യും ഓഫീസിൽ എത്തിക്കണം. FINANCE OFFICER, AMU ALIGARH എന്ന പേരിൽ (PAYEE'S NAME/FAVOR OF)അലിഗഢിൽ മാറാവുന്ന (PAYBALE AT: ALIGARH,SBI BRANCH, ആണ് DD എടുക്കേണ്ടത്: 300 രൂപയും (APPLICATION FEE)അപേക്ഷകർ ചേരാൻ ഉദ്ദേശിക്കുന്ന കോഴ്സിന്റെ തുകയും കൂട്ടിയാണ് DD എടുക്കേണ്ടത്.

advertisement

പ്രത്യേക ശ്രദ്ധയ്ക്ക്

അപേക്ഷകൾ സ്വീകരിക്കാനോ പരീക്ഷകൾ നടത്താനോ മറ്റൊരു സ്ഥാപനത്തെയും അലിഗഢ് യൂണിവേഴ്സിറ്റി ചുമതലപെടുത്തിയിട്ടില്ല. മാത്രവുമല്ല ; അലിഗഡ് യൂണിവേഴ്സിറ്റിക്ക് മലപ്പുറം കേന്ദ്രമല്ലാതെ സംസ്ഥാനത്ത് വേറൊരു സെന്ററും നിലവിലില്ല.

വിവിധ കോഴ്സുകൾ

1. Senior Secondary School Certificate (Arts/Social Science)

2. Senior Secondary School Certificate (Commerce)

3. Diploma in Journalism and Mass Communication (DJMC)

4. Diploma in Guidance and Counselling (DG&C)

advertisement

5. Diploma in Human Rights and Duties (DHRD).

6. Diploma in Marketing Management (DMM)

7. Diploma in Personnel Management (DPMM)

8. Diploma in Computer Programming (DCP)

9. Diploma in Travel & Tourism Management (DTTM)

10. Diploma in Communicative Skills in English (DCSE)

11. Diploma in Foreign Languages (DFL)

12. Certificate in Information Technology (CIT)

advertisement

13. Certificate in Computer Hardware and Network Technology (CCHNT)

14. Certificate in Goods and Service Tax (CGST)

15. Certificate in Communicative Skills in English (CSSE)

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

www.cdeamu.ac.in

വിലാസം

അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി,

മലപ്പുറം കാമ്പസ്,

പെരിന്തൽമണ്ണ ചെറുകര പി.ഒ.

പിൻകോഡ് - 679340

ഫോൺ

0493 3298299

advertisement

9778100801

മെയിൽ

rccde.amumc@gmail.com

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

മലയാളം വാർത്തകൾ/ വാർത്ത/Career/
മലപ്പുറത്തെ അലിഗഢ് മുസ്ലിം സർവകലാശാലാ കേന്ദ്രത്തിൽ വിദൂര വിദ്യാഭ്യാസ പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories