വിവിധ പ്രോഗ്രാമുകൾ
1.B.Stat (Hons) :3 വർഷം
ആകെയുളള 79 സീറ്റുകളിൽ, 16 സീറ്റ് വനിതകൾക്ക് മാത്രമായി മാറ്റി വച്ചിട്ടുണ്ട് അപേക്ഷകർ , കണക്ക് ഒരു വിഷയമായി പഠിച്ച്, പ്ലസ്ടു പാസ്സായിരിക്കണം. കൊൽക്കത്ത കാമ്പസിലാണ് ,കോഴ്സ് ഉള്ളത്. വിദ്യാർത്ഥികൾക്ക് ,5000/- രൂപ സ്റ്റൈപൻഡു ലഭിക്കും.
2.B.Maths (Hons) :3 വർഷം
ആകെയുളള 79 സീറ്റുകളിൽ, 16 സീറ്റ് വനിതകൾക്ക് മാത്രമായി മാറ്റി വച്ചിട്ടുണ്ട് അപേക്ഷകർ , കണക്ക് ഒരു വിഷയമായി പഠിച്ച്, പ്ലസ്ടു പാസ്സായിരിക്കണം. ബെംഗളൂരു കാമ്പസിലാണ് ,കോഴ്സ് ഉള്ളത്. വിദ്യാർത്ഥികൾക്ക് ,5000/- രൂപ സ്റ്റൈപൻഡു ലഭിക്കും.
advertisement
3.M.Stat (2 വർഷം)
ആകെ 38 സീറ്റുകളാണുള്ളത്. അപേക്ഷകർ , ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം വേണം.ഡൽഹി, കൊൽക്കത്ത കാമ്പസുകളിലാണ് ,കോഴ്സ് ഉള്ളത്.. വിദ്യാർത്ഥികൾക്ക് , 8000/- രൂപ സ്റ്റൈപൻഡു ലഭിക്കും.
4.M.Math (2 വർഷം)
ആകെ 36 സീറ്റുകളാണുള്ളത്. അപേക്ഷകർ , ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം വേണം.ബെംഗളൂരു, കൊൽക്കത്ത കാമ്പസുകളിലാണ് ,കോഴ്സ് ഉള്ളത്.. വിദ്യാർത്ഥികൾക്ക് , 8000/- രൂപ സ്റ്റൈപൻഡു ലഭിക്കും
5.M.S in Quantitative Economic(2 വർഷം)
ആകെ 56 സീറ്റുകളാണുള്ളത്. അപേക്ഷകർ , ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം വേണം.ഡൽഹി, കൊൽക്കത്ത കാമ്പസുകളിലാണ് ,കോഴ്സ് ഉള്ളത്.. വിദ്യാർത്ഥികൾക്ക് , 8000/- രൂപ സ്റ്റൈപൻഡു ലഭിക്കും.
6.M.S in Quality Management Science(2 വർഷം)
ആകെ 20 സീറ്റുകളാണുള്ളത്. അപേക്ഷകർ , ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം വേണം.ബെംഗളൂരു, ഹൈദരാബാദ് കാമ്പസുകളിലാണ് ,കോഴ്സ് ഉള്ളത്.. വിദ്യാർത്ഥികൾക്ക് , 8000/- രൂപ സ്റ്റൈപൻഡു ലഭിക്കും
7.MS in Library & Information Science(2 വർഷം)
ആകെ 12 സീറ്റുകളാണുള്ളത്. അപേക്ഷകർ , ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം വേണം.ബെംഗളൂരു കാമ്പസിലാണ് ,കോഴ്സ് ഉള്ളത്.. വിദ്യാർത്ഥികൾക്ക് , 8000/- രൂപ സ്റ്റൈപൻഡു ലഭിക്കും
8.MTech in Computer Science(2വർഷം)
ആകെ45 സീറ്റുകൾ ഉണ്ട്. ഏതെങ്കിലും ശാഖയിലെ ബിടെക്, അഥവാ പ്ലസ്ടുവിനു ശേഷം മാത്‌സ് അടങ്ങിയ ഏതെങ്കിലും വിഷയത്തിലെ മാസ്റ്റർ ബിരുദം. കൊൽക്കത്തയിലാണ് ,കോഴ്സു
ള്ളത്. രൂപ. നിർദിഷ്ട ഗേറ്റ് സ്‌കോറുള്ളവർ എഴുത്തുപരീക്ഷയിൽ ഇരിക്കേണ്ടതില്ല പക്ഷേ, യഥാസമയം അപേക്ഷിക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കുകയും വേണം.വിദ്യാർത്ഥികൾക്ക് , 12400/- രൂപ സ്റ്റൈപൻഡു ലഭിക്കും
9.Master of Technology in Cryptology & Security
ആകെ 25 സീറ്റുകൾ ഉണ്ട്. ഏതെങ്കിലും ശാഖയിലെ ബിടെക്, അഥവാ പ്ലസ്ടുവിനു ശേഷം മാത്‌സ് അടങ്ങിയ ഏതെങ്കിലും വിഷയത്തിലെ മാസ്റ്റർ ബിരുദം. കൊൽക്കത്തയിലാണ് ,കോഴ്സു
ള്ളത്. രൂപ. നിർദിഷ്ട ഗേറ്റ് സ്‌കോറുള്ളവർ എഴുത്തുപരീക്ഷയിൽ ഇരിക്കേണ്ടതില്ല പക്ഷേ, യഥാസമയം അപേക്ഷിക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കുകയും വേണം.വിദ്യാർത്ഥികൾക്ക് , 12400/- രൂപ സ്റ്റൈപൻഡു ലഭിക്കും
10. MTech in Quality, Reliability & Operations Research (2 വർഷം )
ആകെ 37 സീറ്റുകളുണ്ട്. സ്റ്റാറ്റിസ്റ്റിക്കൽ മാസ്റ്റർ ബിരുദം / സ്റ്റാറ്റ്സ് അടങ്ങിയ മാത്‌സ് മാസ്റ്റർ ബിരുദം / ബിടെക് / തുല്യ പ്രഫഷനൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.പ്ലസ്‌ടുവിൽ ഫിസിക്സും കെമിസ്ട്രിയും പഠിച്ചിരിക്കണം.കോഴ്സ് കൊൽക്കത്തയിൽ മാത്രമാണുള്ളത്. 12,400 /- രൂപയാണ് ,സ്റ്റൈപൻഡ്.
11.ഒരു വർഷ ബിരുദാനന്തര ബിരുദ ഡിപ്ലോമകൾ
- Statistical Methods & Analytics (ചെന്നൈയിലും തെസ്പുരിലും)
- Agricultural & Rural Management
- Applied Statistics
with Statistical Methods & Analytics
(ജാർഖണ്ഡ്)
ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ്, അടിസ്ഥാനയോഗ്യത. പ്ലസ്‌ടുവിൽ മാത്‌സ് നിർബന്ധമായും പഠിച്ചിരിക്കണം. ഏതു പ്രോഗ്രാമായാലും, 2023 ജൂലൈ 31ന് മുൻപായി യോഗ്യതാപരീക്ഷ പൂർത്തിയാക്കിയിരിക്കണം. സിലക്‌ഷന് എഴുത്തുപരീക്ഷ കൂടാതെ മിക്ക പ്രോഗ്രാമുകൾക്കും ഇന്റർവ്യൂവുമുണ്ട്.
12.ജൂനിയർ റിസർച് ഫെലോഷിപ്
സ്റ്റാറ്റ്‌സ്, മാത്‌സ്, ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലയബിലിറ്റി & ഓപ്പറേഷൻസ് റിസർച്, ഫിസിക്സ് & അപ്ലൈഡ് മാത്‌സ്, ബയളോജിക്കൽ സയൻസ്, ലൈബ്രറി & ഇൻഫർമേഷൻ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ പിഎച്ച്ഡി–ജെആർഎഫ്. സൗകര്യമുണ്ട്. 31,000 രൂപ മുതൽ ഫെലോഷിപ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമർപ്പണത്തിനും: www.isical.ac.in; www.isical.ac.in/~admission
സംശയ നിവാരണത്തിന്:
അഡ്രസ്സ്:
Indian Statistical Institute, 203,
BT Road, Kolkata – 700108
മെയിൽ വിലാസം:
admissionsupport@isical.ac.in
dean@isical.ac.in
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)