അഗ്നിവീർ എംആറിൽ അപേക്ഷിക്കുന്നതിന് കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടി പത്താം ക്ലാസ് പാസകണം. അഗ്നിവീർ എസ്എസ്ആറിൽ അപേക്ഷിക്കുന്നതിന് പ്ലസ്ടൂ മാത്തമാറ്റിക്, ഫിസിക്സ് എന്നിവയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമ പാസകണം.
എഴുത്തുപരീക്ഷയും ശാരീരികക്ഷമത പരീക്ഷിക്കുന്നതിനുള്ള ടെസ്റ്റുകളും നടത്തും. ശാരീരിക പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷയിൽ ലഭിക്കുന്ന മാർക്കുകൾ കണക്കിലെടുത്ത് അന്തിമ ലിസ്റ്റ് നിർണയിക്കും.
ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. മെയ് മാസത്തിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ജൂണിൽ ഫലം വരുമെന്നാണ് വിവരം. 550 രൂപയാണ് അപേക്ഷ ഫീസ്. വിശദവിവരങ്ങൾ നാവികസേനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ടായിരിക്കും.
advertisement
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi,Delhi
First Published :
Mar 11, 2026 1:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഇന്ത്യൻ നാവികസേന അഗ്നിവീർ റിക്രൂട്ട്മെന്റ്; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
