IIT, NIT,IIIT, IIEST എന്നിവിടങ്ങളിലെ പ്രവേശനത്തിനുള്ള രജിസ്ട്രേഷനും (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി) ചോയ്സ് ഫില്ലിങ്ങും ആരംഭിച്ചു. പാലക്കാട് ഉൾപ്പെടെ രാജ്യത്തെ 23 ഐഐടികൾ, കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 31 എൻഐടികൾ, കോട്ടയം (പാലാ) ഉൾപ്പെടെയുള്ള രാജ്യത്തെ ഐഐഐടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി), ശിബ്പുർ ഐഐഇഎസ്ടി, സർക്കാർ സഹായമുള്ള മറ്റ് 38 സാങ്കേതിക പഠന സ്ഥാപനങ്ങൾ എന്നിവയിൽ ബിടെക്, ബിഇ, ബിആർക്, ബിപ്ലാനിങ്. 5-വർഷ എംടെക് / എംഎസി, 4-വർഷ ബിഎസ് തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടിക്രമമാണ്, ആരംഭിച്ചിരിക്കുന്നത്.
advertisement
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന ഐ.ഐ.ടികൾ
1. IIT Kharagpur (West Bengal)
2. IIT Bombay (Maharashtra)
3. IIT Madras (Tamil Nadu)
4. IIT Kanpur (Uttar Pradesh)
5. IIT Delhi (Delhi)
6. IIT Guwahati (Assam)
7. IIT Roorkee (Uttarakhand)
8. IIT Ropar (Punjab)
9. IIT Bhubaneswar (Odisha)
10. IIT Gandhinagar (Gujarat)
11. IIT Hyderabad (Telangana)
12. IIT Jodhpur (Rajasthan)
13. IIT Patna (Bihar)
14. IIT Indore (Madhya Pradesh)
15. IIT Mandi (Himachal Pradesh)
16. IIT Varanasi (Uttar Pradesh)
17. IIT Palakkad (Kerala)
18. IIT Tirupati (Andhra Pradesh)
19. IIT Dhanbad (Jharkhand)
20. IIT Bhilai (Chhattisgarh)
21. IIT Dharwad (Karnataka)
22. IIT Jammu (Jammu and Kashmir)
23. IIT Goa (GOA)
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന എൻ.ഐ.ടികൾ
1. NIT Warangal (Telangana)
2. NIT Bhopal (Madhya Pradesh)
3. NIT Nagpur (Maharashtra)
4. NIT Durgapur (West Bengal)
5. NIT Jamshedpur (Jharkhand)
6. NIT Karnataka (Karnataka)
7. NIT Srinagar (Jammu and Kashmir)
8. NIT Allahabad (Uttar Pradesh)
9. NIT Surat (Gujarat
10.NIT Calicut (Kerala)
11.NIT Rourkela (Odisha)
12.NIT Jaipur (Rajasthan)
13. NIT Kurukshetra (Haryana)
14. NIT Tiruchirappalli (Tamil Nadu)
15. NIT Silchar (Assam)
16. NIT Hamirpur (Himachal Pradesh)
17. NIT Jalandhar (Punjab)
18. NIT Patna (Bihar)
19.NIT Raipur (Chhattisgarh)
20. NIT Agartala (Tripura)
21.NIT Arunachal Pradesh
22. NIT Delhi
23. NIT Goa
24. NIT Manipur
25. NIT Meghalaya
26. NIT Mizoram
27. NIT Nagaland
28. NIT Puducherry
29. NIT Sikkim
30. NIT Uttarakhand
31. NIT Andhra Pradesh
സീറ്റുകൾ അലോട്ട് ചെയ്യാനുള്ള ചുമതല ‘ജോസ’ യ്ക്ക് (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി) ആണ്. ജൂലൈ 31 വരെ പ്രവേശനം ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)